സംവാദം:കൂടംകുളം സമരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരത്തിന്റെ പുരോഗതി തടസ്സപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ പാശ്ചാത്യ സാമ്രാജ്യം (അമേരിക്കയും, ചില യൂറോപ്യൻ രാജ്യങ്ങളും) എൻ. ജി. ഒ കളുടെ സഹായത്തോടെ കോടിക്കണക്കിനു രൂപ ഒഴുക്കിനടത്തുന്ന വർണശബളമായ ഈ പ്രചാരണപരിപാടികൾക്കൊപ്പം നീതിബോധമില്ലാതെ ചില ക്രൈസ്തവ/ഇസ്ലാമിക/ഹൈന്ദവ സംഘടനകളും, അവരുടെ മാധ്യമങ്ങളും അണിചേരുകയാണ്. --Anoop Manakkalath (സംവാദം) 07:21, 19 ഒക്ടോബർ 2012 (UTC)[മറുപടി]

ഇത്തരം അഭിപ്രായങ്ങൾക്കായി സംവാദത്താൾ ഉപയോഗിക്കാതിരിക്കുക. ലേഖനം മെച്ചപ്പെടുത്താനുള്ള വേദിയാണിത്. --Vssun (സംവാദം) 08:03, 19 ഒക്ടോബർ 2012 (UTC)[മറുപടി]
ഇങ്ങനെ ചില അഭിപ്രായങ്ങളും കാണാനുണ്ട്. -- Raghith 10:50, 19 ഒക്ടോബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കൂടംകുളം_സമരം&oldid=1450091" എന്ന താളിൽനിന്ന് ശേഖരിച്ചത്