സംവാദം:കിളിരൂർ രാധാകൃഷ്ണൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രസാധകൻ എന്ന നിലയിൽ ഇദ്ദേഹം ശ്രദ്ധേയനാണോ?--റോജി പാലാ (സംവാദം) 10:34, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവാർഡ്‌ നേടി--റോജി പാലാ (സംവാദം) 10:09, 16 ഏപ്രിൽ 2013 (UTC)[മറുപടി]
പ്രസാധകനല്ലല്ലോ എഴുത്തുകാരനല്ലേ. ശ്രദ്ധേയത തെളിയിക്കാൻ കുറേ അവാർഡുകളുടെ പേര് നല്കിയിട്ടുണ്ടെങ്കിലും ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ വന്നാൽ മാത്രമേ ശ്രദ്ധേയമാണോ എന്ന് ഉറപ്പിക്കാൻ സാധിക്കൂ. --സിദ്ധാർത്ഥൻ (സംവാദം) 10:18, 16 ഏപ്രിൽ 2013 (UTC)[മറുപടി]
സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവാർഡ്‌ ശ്രദ്ധേയമല്ലേ?--റോജി പാലാ (സംവാദം) 10:33, 16 ഏപ്രിൽ 2013 (UTC)[മറുപടി]
ലേഖനത്തിൽ വിവരങ്ങൾ സന്തുലിതമല്ലാത്തിന്റെ ഭാഗമായുണ്ടായ അവ്യക്തതയായിരുന്നു എന്റെ സംശയത്തിന്നാധാരം. ഇപ്പോൾ റോജി ചേർത്ത കൂടുതൽ വിവരങ്ങൾ ശ്രദ്ധേയത നല്കുന്നുണ്ടെന്ന് ന്യായമായും കരുതാം.--സിദ്ധാർത്ഥൻ (സംവാദം) 10:35, 16 ഏപ്രിൽ 2013 (UTC)[മറുപടി]