സംവാദം:ഏഷ്യാമൈനർ
“ | ഈ ഭാഗത്തെ ജലവിഭാജകമാണെന്നതുകൊണ്ടു മാത്രമല്ല ആന്റീടാറസ് അതിർത്തിയായി ഗണിക്കപ്പെട്ടിട്ടുള്ളത്; പ്രാക്കാലം മുതൽക്കേ സാംസ്കാർകവും രാഷ്ട്രീയവും ഭരണപരവും ആയ അതിക്രമങ്ങളെ ചെറുക്കുവാൻ ഈ മലനിരകൾക്ക് കഴിഞ്ഞിട്ടുള്ളതുകൊണ്ട് കൂടിയാണ്. | ” |
ജലവിഭാജകമല്ലല്ലോ. --Vssun (സംവാദം) 11:07, 29 ഏപ്രിൽ 2013 (UTC)