സംവാദം:ഊക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഊക്ക് എന്നല്ലേ നല്ല തലക്കെട്ട്? --Vssun (സുനിൽ) 06:04, 13 മാർച്ച് 2011 (UTC)[മറുപടി]

ഊക്ക് എന്നു പറയുന്നതിന്റെ സാധാരണ അർത്ഥം ശക്തി എന്നല്ലേ? "കയ്യൂക്കുള്ളവൻ..?" --Govindsharma 06:19, 13 മാർച്ച് 2011 (UTC)[മറുപടി]
അങ്ങനെ ഒരർത്ഥമുണ്ടെന്നത് ശരിതന്നെ. എങ്കിലും വിജ്ഞാനകോശലേഖനത്തിന്റെ തലക്കെട്ട് നാമരൂപമായിരിക്കുന്നതല്ലേ ഭംഗി. ഊക്ക് എന്ന നാമരൂപം ഇതിനു ചേരുമെങ്കിൽ, ഊക്ക് എന്ന വാക്കിന്റെ മറ്റ് അർത്ഥങ്ങൾ കാണാൻ, വിക്കി നിഘണ്ടുവിലേക്കുള്ള കണ്ണി, ഈ ലേഖനത്തിന്റെ മുകളിൽ ചേർക്കുകയുമാകാം. --Vssun (സുനിൽ) 16:01, 13 മാർച്ച് 2011 (UTC)[മറുപടി]

checkY ചെയ്തു --Vssun (സുനിൽ) 11:32, 23 മാർച്ച് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഊക്ക്&oldid=937351" എന്ന താളിൽനിന്ന് ശേഖരിച്ചത്