സംവാദം:ഉരൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലന്മാരാണോ ഉരൽ നിർമ്മിക്കുന്നത്? --Vssun 17:34, 22 ജനുവരി 2009 (UTC)[മറുപടി]

--Chandrapaadam 17:48, 23 ജനുവരി 2009 (UTC) കരിങ്കല്ലിൽ പണിയെടുക്കുന്നവർ മറ്റൊരു പേരിലാണു അറിയപ്പെട്ടുവരുന്നത് എന്നുതന്നെ തോന്നുന്നു.--Chandrapaadam 17:44, 23 ജനുവരി 2009 (UTC)[മറുപടി]

കല്ലാശാരി ആണോ? --ജ്യോതിസ് 21:00, 23 ജനുവരി 2009 (UTC)[മറുപടി]

  1. വീടിന്റെ കല്പ്പണി (തറ/ചുമർ) നടത്തുന്നവരെയല്ലേ കല്ലാശാരിമാർ എന്നു വിളിക്കുന്നത്. ?
  2. ആദ്യകാലങ്ങളിൽ അമ്മി കൊത്താനുണ്ടോ, കല്ല് കൊത്താനുണ്ടോ എന്നു വിളിച്ച് നാട്ടിൽ ആളുകൾ വരാറുണ്ടായിരുന്നു.. എന്റെ അറിവനുസരിച്ച് ഇത്തരക്കാരാണ്‌ കല്ലുരൽ പണിയുന്നത്.. (ഇവർ തമിഴരാണെന്നാണ്‌ ഓർമ്മ). --Vssun 22:17, 23 ജനുവരി 2009 (UTC)[മറുപടി]

മലബാറിൽ പലയിടങ്ങളിലും കരിംകല്ലിൽ ജോലിചെയ്യുന്ന ഇവിടത്തുകാരെ കല്ലന്മൂപ്പന്മാർ എന്നു പറഞ്ഞിരുന്നു. ഏതായാലും കൊല്ലന്മാരല്ല കരിംകല്ലുകൾ ചെത്തിയെടുത്തിരുന്നത്. അവർ പലപ്പോഴും അമ്മികളും മറ്റും കൊത്തി പുനർനവീകരണം നടത്താറുണ്ടെന്നു മാത്രം. അമ്മി കൊത്താനുണ്ടോ, കല്ല് കൊത്താനുണ്ടോ എന്നു വിളിച്ച് നാട്ടിൽ വരുന്നവർ നാടോടികളാണ്‌. തദ്ദേശീയരല്ല.--Chandrapaadam 14:04, 24 ഫെബ്രുവരി 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഉരൽ&oldid=663990" എന്ന താളിൽനിന്ന് ശേഖരിച്ചത്