സംവാദം:ഇന്ത്യൻ ഭക്ഷണ‌ഉപദംശങ്ങളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭക്ഷണഉപദംശം' എന്നു വേണോ? ഉപദംശം എന്നു മാത്രം പോരേ?--Naveen Sankar 06:21, 9 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഉപദംശമേ വേണ്ടൂ. ‘കറി’ എന്ന് മലയാളമല്ലേ നല്ലത്? --തച്ചന്റെ മകൻ 06:38, 9 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇതിലുള്ളതൊന്നും കറികളല്ലോ.. തൊട്ടുകൂട്ടുന്ന സാധനങ്ങളല്ലേ? ചമ്മന്തികളുടെ പട്ടിക എന്നായാലും മതി.--Vssun (സുനിൽ) 00:55, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]

എല്ലാംകൂടി ഒറ്റപ്പട്ടികയാക്കിയാലെന്താ? കറികൾക്ക് ഒരു പട്ടിക കാണുന്നില്ലല്ലോ. മെഴുക്കുപുരട്ടി, തോരൻ തുടങ്ങിയവ അപ്പോ എവിടെ വിളമ്പും?--തച്ചന്റെ മകൻ 03:22, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]
ഇത് സൈഡ് ഡിഷസ് ന്റെ ലിസ്റ്റ് ആണ്. ഭക്ഷണവിഭവങ്ങളും കറികൾക്കും ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ പട്ടിക എന്നൊരു പട്ടിക ഉണ്ട്. ഇത് {{Indian cuisine}} എന്നതിന്റെ ഭാഗമാണ്‌. List of Indian condiments--RameshngTalk to me 07:28, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]
എന്ത് കുന്തമായാലും 'ഭക്ഷണഉപദംശം' എന്നു വേണ്ട. 'ഉപദംശം' ഒരുവിധം ഓ.കേ.--Naveen Sankar 09:57, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]
തൊടുകറികൾ എന്നായാലോ?‌--Vssun (സുനിൽ) 01:55, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]