സംവാദം:അവ്വപുരുഷൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

void -ന്റെ മലയാളം ഞാൻ ശൂന്യത ആക്കി. കൂടുതൽ നല്ല പേര്‌ ആരുടെയെങ്കിലും അടുത്തുണ്ടെങ്കിൽ മാറ്റിക്കൊള്ളുക -- Razimantv 11:58, 15 മാർച്ച് 2009 (UTC) :ശൂന്യത എന്നത് ഒരു അവസ്ഥയാണ്. ഒരു വസ്തുവിന്റെ പേരാകുമ്പോൾ ശൂന്യൻ എന്ന് വേണമെങ്കിൽ മാറ്റാം (മറ്റു തത്തുല്യമലയാളപദങ്ങളൊന്നും നിലവിലില്ലെങ്കിൽ) --Vssun 05:07, 16 മാർച്ച് 2009 (UTC)[മറുപടി]

ഖഗൊള ഉത്തരാർദ്ധഗോളം[തിരുത്തുക]

ഖഗോള ഉത്തരാർദ്ധം എന്നോ ഉത്തരാർദ്ധഖഗോളം എന്നോ പോരേ? --Vssun 17:28, 16 മാർച്ച് 2009 (UTC)[മറുപടി]

എനിക്കും ഒരു കല്ലുകടി തോന്നിയിരുന്നു. ഉത്തരാർദ്ധഖഗോളം ആക്കി മാറ്റാം -- Razimantv 04:29, 17 മാർച്ച് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അവ്വപുരുഷൻ&oldid=659607" എന്ന താളിൽനിന്ന് ശേഖരിച്ചത്