സംവാദം:അന്താരാഷ്ട്ര നാണയനിധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്താരാഷ്ട്ര നാണയനിധിയോ അന്താരാഷ്ട്ര നാണ്യനിധിയോ??--പ്രവീണ്‍:സംവാദം 03:48, 26 മാര്‍ച്ച് 2008 (UTC)

നാണയവും നാണ്യവും ഒന്നു തന്നെയല്ലേ പ്രവീണേ? --ലിജു മൂലയില്‍ 04:14, 26 മാര്‍ച്ച് 2008 (UTC)

ആണോ?? ഹെല്പ്വിക്കിയില് ഒരു കമന്റിട്ടിട്ടുണ്ട്--പ്രവീണ്‍:സംവാദം 12:05, 26 മാര്‍ച്ച് 2008 (UTC)
ഒന്നാണെന്നു മഷിത്തണ്ട് നിഘണ്ടു പറയുന്നു--അനൂപന്‍ 12:11, 26 മാര്‍ച്ച് 2008 (UTC)

10ആം ക്ലാസ് എസ്‌സിആര്‍ട്ടി സോഷ്യല്‍ ടെക്സ്റ്റില്‍ അന്താരാഷ്ട്ര നാണയ നിധി എന്നാണ്.--അഭി 12:22, 26 മാര്‍ച്ച് 2008 (UTC)

എസ് സി ഇ അര്‍ റ്റിയിലേത് അങ്ങനെയാണെങ്കില്‍ തെറ്റാവാനാണ്‍ സാധ്യത:-) --ലിജു മൂലയില്‍ 16:47, 26 മാര്‍ച്ച് 2008 (UTC)

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം