ഷോഗൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജപ്പാനിലെ പരമ്പരാഗത സൈന്യത്തലവന്മാരുടെ സ്ഥാനമാണ് ഷോഗൺ Shogun (将軍 shōgun) listen ("Commander of the Forces")[1]. ഇത് ജെനറലിസമോ എന്ന സ്ഥാനത്തിനു തുല്യമാണ്. ‘’സേയ് തായ്‌ഷോഗൺ’‘ seii taishōgun (征夷大将軍 ?) എന്നതിന്റെ ചുരുക്കരൂപമായിട്ടാണ് ഈ പദം ഉപയോഗിക്കുന്നത്.
അവലംബം [തിരുത്തുക]
- ↑ "Shogun". The World Book Encyclopedia: 432-433. (1992). World Book. ISBN 0-7166-0092-7.