ഷാബേഗ് സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shabeg Singh
ജനനം1925
Punjab (British India)
മരണം1984 ജൂൺ 06
Akal Takht, Amritsar, Punjab (India)
ദേശീയതIndia
വിഭാഗംArmy
ജോലിക്കാലം1944 - 1977
പദവിMajor general
യൂനിറ്റ്Garhwal Rifles
3/11 Gorkha RiflesParachute Regiment
Commands heldGOC, Madhya Pradesh, Bihar and parts of Odisha
യുദ്ധങ്ങൾIndo-Pakistani war of 1971 (India) and Operation Blue Star 1984 under Sant Jarnail Singh Bhindranwale
പുരസ്കാരങ്ങൾAVSM and PVSM

പഞ്ചാബിലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട മുൻസൈനിക ഓഫീസറായിരുന്നു മേജർ ജനറൽ ഷാബേഗ് സിങ്. ബംഗ്ലാദേശിന്റെ വിമോചനവുമായി ബന്ധപ്പെട്ട് മുക്തിബാഹിനി പ്രവർത്തകർക്ക് പരിശീലനം കൊടുത്തവ്യക്തിയുമാണ് ഷാബേഗ് [1]

സൈന്യത്തിൽ[തിരുത്തുക]

1942 ൽ സൈനിക അക്കാദമിയിൽ ചേർന്ന ഷാബേഗ് പരിശീലനത്തിനു ശേഷം ഗഢ്വാൾ റൈഫിൾസിൽ സെക്കൻഡ് ലഫ്റ്റനന്റ് ആയി ചേർന്നു.യുദ്ധത്തിന്റെ ബർമ്മയിലേയ്ക്കു നീങ്ങിയ ഷാബേഗ് ജപ്പാനെതിരായ ലോകയുദ്ധത്തിലും പങ്കെടുത്തു. പാരാച്യൂട്ട് റെജിമെന്റിലും ഷാബേഗ് ജോലിചെയ്യുകയുണ്ടായി.ഭിന്ദ്രന്വാലയുമായി അടുപ്പം പുലർത്തിയിരുന്ന ഷാബേഗിനെ സർവ്വീസിൽ നിന്നു നീക്കം ചെയ്യുകയാണൂണ്ടായത്. സുവർണ്ണ ക്ഷേത്രത്തിലെ സൈനിക നടപടിയ്ക്കിടെ അദ്ദേഹം കൊല്ലപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. Mahmood, Cynthia Keppley (November 1, 1996). Fighting for Faith and Nation. Series in Contemporary Ethnography. University of Pennsylvania Press. p. 81. ISBN 978-0812215922. Retrieved 30 May 2009.
  2. Danopoulos, Constantine Panos/Watson, Cynthia. The political role of the military : an international handbook. Westport, Connecticut: Greenwood Press, 1996. p. 184
"https://ml.wikipedia.org/w/index.php?title=ഷാബേഗ്_സിങ്&oldid=2784951" എന്ന താളിൽനിന്ന് ശേഖരിച്ചത്