ശൗൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. (2011 ഡിസംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ശൗൽ King Saul |
|
|---|---|
| King of Israel | |
David Plays the Harp for Saul, by Rembrandt van Rijn, c. 1658. |
|
| ഭരണകാലം | c.1049 BC to 1007 BC (42 years) |
| ജനനം | 1079 BC |
| ജന്മസ്ഥലം | possibly Gibeah |
| മരണം | c.1007 BC (aged 72) |
| മരണസ്ഥലം | Battle of Mount Gilboa |
| പിൻഗാമി | David (Judah), Ish-bosheth (Israel) |
| ജീവിതപങ്കാളി | Ahinoam, daughter of Ahimaaz |
| പിതാവ് | Kish according to the Tanakh of the family of the Matrites, and a member of the tribe of Benjamin, one of the tribes of Israel. |
ഇസ്രയേലിന്റെ ഒന്നാമത്തെ രാജാവാണ് ശൌൽ (Hebrew: שָׁאוּל, Šāʼûl ; "asked for, prayed for"; Arabic: طالوت, Ṭālūt; Greek: Σαούλ Saoul; Latin: Saul) (circa 1079 BC – 1007 BC) (ബി.സി. 1000). ബഞ്ചമിന്റെ ഗോത്രത്തിലെ കിഷിന്റെ പുത്രൻ. ശൌലിനെ രാജാവായി അഭിഷേകം ചെയ്തത് പ്രവാചകനായ സാമുവലാണ്. ഫിലിസ്റ്റൈൻ സേനകളിൽ നിന്നു നേരിട്ട പരാജയത്തെത്തുടർന്ന് ആത്മഹത്യ ചെയ്തു. എതിരാളിയായ ദാവീദ് രാജാവായി.