ശരീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യ ശരീരത്തിന്റെ രേഖാചിത്രം 1. തല 2. മുഖം 3. കഴുത്ത് 4. തോള്‍ 5. നെഞ്ച് 6. നാഭി 7. ഉദരം 8. അര / കീഴ്‌വയര്‍ 9. പുരുഷലിംഗം 10. തുട 11. മുട്ട് 12. കാല്‍ 13. കണങ്കാല്‍ / ഞെരിയാണി 14. പാദം 15. കൈ 16. കൈമുട്ട് 17. കൈത്തണ്ട /മുന്‍കൈ 18.കണങ്കൈ / മണിബന്ധം 19.കൈപ്പത്തി

ജീവനുള്ള വസ്തുക്കളെ സംബന്ധിച്ചിടത്തോളം സമഗ്രമായ ഭൗതിക ഘടകമാണ് ശരീരം. മനുഷ്യ ശരീരം പ്രധാനമായും തല, കഴുത്ത്, ഉടല്‍, കൈകാലുകള്‍ എന്നിവ അടങ്ങിയതാണ്. ജീവനില്ലാത്ത ശരീരത്തെ ജഡം അല്ലെങ്കില്‍ മൃതദേഹം എന്ന് പറയുന്നു.

"http://ml.wikipedia.org/wiki/%E0%B4%B6%E0%B4%B0%E0%B5%80%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം