ശരണ്യ മോഹൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്..
|
| ശരണ്യ മോഹൻ | |
|---|---|
| മറ്റ് പേരുകൾ | ശരണ്യ |
| തൊഴിൽ | നടി |
| സജീവം | 1997-മുതൽ |
കേരളത്തിൽ നിന്നുള്ള ചലച്ചിത്ര നടിയാണ് ശരണ്യ മോഹൻ. പല മലയാളം, തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ജനിച്ചു. ബാലനടിയായി മലയാളത്തിലും തമിഴിലും അഭിനയിച്ചുതുടങ്ങി. തമിഴിലെ ഒരു നാൾ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.