വർഗ്ഗത്തിന്റെ സംവാദം:അറബി ഭാഷ
അറബി എന്നു പോരേ?--Vssun (സുനിൽ) 11:40, 20 ഫെബ്രുവരി 2011 (UTC)
- മതി. ഇത് എല്ലാ ഭാഷ ലേഖനങ്ങൾക്കും ബാധമാണു്. അറബി എന്നത് സമൂഹത്തെ കൂടെ കുറിക്കുന്നതിനാൽ വിവക്ഷാത്താളിലേക്ക്/അല്ലെങ്കിൽ അറബി സമൂഹം താളിലേക്ക് ഒരു കണ്ണി വേണം. --ഷിജു അലക്സ് 11:45, 20 ഫെബ്രുവരി 2011 (UTC)