വെള്ളവാലൻ തിത്തിരി
| വെള്ളവാലൻ_തിത്തിരി (White-tailed Lapwing) |
|
|---|---|
| near Hodal in Faridabad District of Haryana, India. | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Charadriiformes |
| കുടുംബം: | Charadriidae |
| ജനുസ്സ്: | Vanellus |
| വർഗ്ഗം: | V. leucurus |
| ശാസ്ത്രീയ നാമം | |
| Vanellus leucurus (Lichtenstein, 1823) |
|
| പര്യായങ്ങൾ | |
|
Charadrius leucurus Lichtenstein, 1823 |
|
മഞ്ഞക്കണ്ണി തിത്തിരിയോട് ഏറെ സാദൃശ്യമുള്ള ഒരു തിത്തിരിപ്പക്ഷിയാണ് വെള്ളവാലൻ തിത്തിരി. കേരളത്തിൽ ഈ പക്ഷി അപൂർവ്വമായേ കാണാറുള്ളൂ. മഞ്ഞക്കണ്ണിയിൽ നിന്നും വ്യത്യസ്ഥമായി തല ചാരനിറമാർന്ന തവിട്ടുനിറവും പറക്കുമ്പോൾ വാലിലെ തൂവലുകൾ തൂവെള്ള നിറവുമാണ്. കറുത്ത കൊക്കും നീണ്ട കൊക്കും നീണ്ട മഞ്ഞക്കാലുകളുമാണ് ഇവയ്ക്ക് ഉള്ളത്. ചതുപ്പുനിലങ്ങളിലും കൃഷിസ്ഥലങ്ങളിലുമാണ് പൊതുവെ കാണുന്നത്. പൊതുസ്വഭാവം മറ്റു തിത്തിരി കളെപ്പോലെതന്നെയാണ്. വടക്കുപടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയുടെ കൂടുകൂട്ടലും മുട്ടയിടലും. അതിനുശേഷം ശൈത്യകാലത്ത് ഉത്തരേന്ത്യയിൽ ദേശാടനത്തിനെത്തുന്നു.
ചിത്രശാല [തിരുത്തുക]
-
at Sultanpur National Park in Gurgaon District of Haryana, India.
-
at Sultanpur National Park in Gurgaon District of Haryana, India.
അവലംബം [തിരുത്തുക]
- ↑ Bird, J. & Butchart, S. (BirdLife International Red List Authority) (2008). Vanellus leucurus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 2009-02-03.