വെളിച്ചെണ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Traditional way of making coconut oil using a bullock-powered mill in Seychelles
coconut butter

തേങ്ങ ഉണക്കി ഉണ്ടാക്കുന്ന കൊപ്ര ആട്ടി എടുക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ എന്നറിയപ്പെടുന്നത്.

[തിരുത്തുക] നിരുക്തം

'എണ്ണ' എന്ന പദത്തിന് 'എള്ളിൽ നിന്ന് ലഭിക്കുന്നത്' (എള്ളിൽ നിന്ന് ലഭിക്കുന്ന നെയ്യ്) എന്നാണ് അർഥമെങ്കിലും പിന്നീട് അർഥവികാസം സംഭവിച്ച് എല്ലാ സ്നിഗ്ധദ്രാവകങ്ങളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമായി മാറി. "വെളിച്ചത്തിന് ഉപയോഗിക്കുന്ന എണ്ണ" (അതായത്, വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്ന എണ്ണ) എന്ന അർഥത്തിൽ[അവലംബം ആവശ്യമാണ്] വെളിച്ചെണ്ണ എന്ന പദം രൂപപ്പെട്ടു.

[തിരുത്തുക] ഭൗതിക ഗുണങ്ങൾ

വെളിച്ചെണ്ണ ഒരുതരം കൊഴുപ്പാണ്. ഇതിൽ 90% പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു. [1]


[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=വെളിച്ചെണ്ണ&oldid=1317068" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ