വിട്രൂവിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിട്രൂവിയസ് അഗസ്റ്റസ് സീസറിനുമുന്നിൽ ഡി ആർക്കിടെക്ചുറ വിവരിക്കുന്നു

ക്രിസ്തുവിനു മുൻപ് ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു എഴുത്തുകാരനും, വാസ്തുശില്പിയും യന്ത്രഞ്ജനുമായിരുന്നു മാർകോ വിട്രൂവിയസ് പൊളിയൊ എന്ന വിട്രുവിയസ്(Marcus Vitruvius Pollio).നിരവധി വാള്യങ്ങളുള്ള ഡി ആർക്കിടെക്ചുറ എന്ന ഗ്രന്ഥത്തിന്റെ സൃഷ്ടാവുകൂടിയാണീദ്ദേഹം.

ജീവിതം[തിരുത്തുക]

വിട്രൂവിയസിന്റെ ജീവിതത്തെകുറിച്ചുള്ള അറിവ് പരിമിതമാണ്. അദ്ദേഹത്തെ സംബന്ധിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും ഡി ആർക്കിടെക്ചുറ എന്ന ഗ്രന്ഥത്തിൽനിന്ന് ലഭിച്ചിട്ടുള്ളവയാണ്. ഇദ്ദേഹത്തിന്റെ പേരിനുമുന്നിലുള്ള മാർകോയും ശേഷം വരുന്ന പൊളിയൊയും തീർച്ചയില്ലാത്തതാണ്.

"http://ml.wikipedia.org/w/index.php?title=വിട്രൂവിയസ്&oldid=1716780" എന്ന താളിൽനിന്നു ശേഖരിച്ചത്