വിക്കിപീഡിയ സംവാദം:ജീവചരിത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദ്യമായി ഇത് ചേർക്കാം എന്നു കരുതുന്നു..

താഴെ ഓരോ വിഭാഗത്തില്പ്പെട്ടവർക്ക് തലക്കെട്ട് നൽകി.. അവരുടെ കുറഞ്ഞ യോഗ്യതകളും ചേർക്കാം എന്നു കരുതുന്നു.. --Vssun 21:18, 27 ഒക്ടോബർ 2007 (UTC)[മറുപടി]

en:Wikipedia:Notability (people), en:Category:WikiProject Biography - സഹായത്തിനെടുക്കാം എന്നെന്റെ വിശ്വാസം--പ്രവീൺ:സംവാദം 06:08, 28 ഒക്ടോബർ 2007 (UTC)[മറുപടി]