വിക്കിപീഡിയ:സഹായമേശ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:HD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
|
|
[തിരുത്തുക] ഫോട്ടോയിൽ അതിൻറെ സ്ഥലം അടയാളപ്പെടുത്തുന്നത് എങ്ങനെ ???
ഞാൻ കൊമ്മോൻസിൽ ഉൾപ്പെടുത്തിയ ഒരു പടമാണിത്..... http://commons.wikimedia.org/wiki/File:പോക്കുവെയിൽ_പൊന്നണിഞ്ഞു.jpg
ഇത് എടുത്ത സ്ഥലത്തിൻറെ അക്ഷാംശവും രേഖാംശവും അടയാളപ്പെടുത്താൻ ഞാൻ എന്താ ചെയ്യേണ്ടത് ???? 9.3699034, 76.4092964 ഇതാണ് സ്ഥലം..... —ഈ തിരുത്തൽ നടത്തിയത് Rajeshkslc (സംവാദം • സംഭാവനകൾ)
- വിവരങ്ങൾ ചേർത്തിട്ടുണ്ട്. http://tools.freeside.sk/geolocator/geolocator.html എന്ന പേജിൽ പോയി അക്ഷാംശവും രേഖാംശവും കൊടുത്താൽ ചിത്രത്തിൽ ചേർക്കേണ്ട ഫലകം ലഭിക്കും. --ശ്രീജിത്ത് കെ (സംവാദം) 07:32, 30 ഏപ്രിൽ 2012 (UTC)
വിക്കിപെടിയ ഡൌൺലോഡ് ചെയ്യുന്നത് എങ്ങിനെയാണ്—ഈ തിരുത്തൽ നടത്തിയത് 117.204.93.249 (സംവാദം • സംഭാവനകൾ) 16:49, 30 ഏപ്രിൽ 2012