വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സംഘാടക സമിതി
2012 ഏപ്രിൽ 21, 22 തീയതികളിൽ കൊല്ലം നഗരത്തിൽ നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ സംഘാടനത്തിൽ കൊല്ലം ജില്ലയിലെ വിക്കിസമൂഹത്തെ സഹായിക്കുന്നതിനായുള്ള പ്രാദേശിക സംഘാടക സമിതിയാണ് വിക്കിസംഗമോത്സവം സംഘാടക സമിതി
സംഘാടക സമിതി രൂപീകരണം[തിരുത്തുക]
കൊല്ലം ജില്ലയിലെ വിക്കിസമൂഹത്തിന്റെ പ്രവർത്തകരും ഉപയോക്താക്കളുമായ കണ്ണൻ ഷൺമുഖം, ഡോ. ഫുവാദ് ജലീൽ എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം ടൌൺ യു.പി. സ്കൂളിൽ 2012 ഫെബ്രുവരി 15 ന് സംഘടിപ്പിച്ച യോഗത്തിലാണ് സംഘാടക സമിതിയെ തെരഞ്ഞെടുത്തത്.
പങ്കാളിത്തം[തിരുത്തുക]
സംഘാടക സമിതി രൂപീകരണയോഗത്തിൽ വിവിധ ജില്ലകളിൽ നിന്നുമുള്ള വിക്കിഉപയോക്താക്കൾ, സ്വതന്ത്ര സാംസ്കാരിക പ്രവർത്തകർ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പ്രവർത്തകർ, ഐ.ടി.@സ്കൂൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
പങ്കെടുത്തവർ[തിരുത്തുക]
- ഡോ.എൻ. ജയദേവൻ (സാക്ഷരതാമിഷൻ മുൻ ഡയറക്ടർ)
- ജി.പി. പ്രശോഭ്കൃഷ്ണൻ(ഡി.എ.കെ.എഫ്., പത്തനംത്തിട്ട)
- ജി. രാജശേഖരൻ(പരിഷത്ത്)
- കൊട്ടിയം രാജേന്ദ്രൻ(പരിഷത്ത്)
- ചിത്രജാതൻ(പരിഷത്ത്)
- കെ.വി. വിജയൻ(പരിഷത്ത്)
- അഡ്വ.ടി.കെ.സുജിത്ത്
- കണ്ണൻഷൺമുഖം
- ഡോ.ഫുവാദ് എ.ജെ
- അഖിൽ ഉണ്ണിത്താൻ
- അനീഷ്
- വി.എം.രാജമോഹൻ
- തുളസി.ആർ, മാധ്യമം
- സങ്.എം.കല്ലട,ഡി.ഡി.ഇ. കൊല്ലം
- ചാർവാകൻ
- അബ്ദുൽ അസീസ്, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
- സലീംബാബു
- മനു.എ.എസ്
- കോട്ടാത്തല വിജയൻ
- ഇന്ദുലേഖ
- ബി.ഉമേഷ്
- കെ.ബി. മുരളീകൃഷ്ണൻ
- ബിജു.സി.പി
- വി. നന്ദകുമാർ
- ശശിധരൻകുണ്ടറ
- ഋഷികിരൺ.പി,ആർ
- ജിതിൻരാജ്. ആർ(ഡി.എ.കെ.എഫ്., പത്തനംത്തിട്ട)
- ശ്രീകുമാർ(കളക്ട്രേറ്റ്)
സംഘാടക സമിതി ഭാരവാഹികൾ[തിരുത്തുക]
രക്ഷാധികാരികൾ:
- എൻ. പീതാംബരക്കുറുപ്പ് എം.പി
- കെ.എൻ. ബാലഗോപാൽ എം.പി
- പി.കെ. ഗുരുദാസൻ എം.എൽ.എ
- പ്രസന്ന ഏണസ്റ്റ് കൊല്ലം മേയർ
- തെങ്ങമം ബാലകൃഷ്ണൻ
ചെയർമാൻ : ഡോ. എൻ. ജയദേവൻ
വൈസ് ചെയർമാൻമാർ
- പി.കെ. ഗോപൻ
- കൊട്ടിയം രാജേന്ദ്രൻ
ജനറൽ കൺവീനർ : കണ്ണൻഷൺമുഖം
കൺവീനർമാർ
- ജി. രാജശേഖരൻ
- വി.എം. രാജമോഹൻ
സാമ്പത്തികം,വിഭവസമാഹരണം, സ്പോൺസർഷിപ്പ്[തിരുത്തുക]
ചെയർമാൻ : കെ.ബി. മുരളീകൃഷ്ണൻ
കൺവീനർ : അഡ്വ.ടി.കെ. സുജിത്ത്
ജോ.കൺവീനർ: ജി.പി. പ്രശോഭ്കൃഷ്ണൻ
ഭക്ഷണം, താമസം[തിരുത്തുക]
ചെയർമാൻ : പ്രൊഫ. അജയകുമാർ
കൺവീനർ :ഡോ. ഫുവാദ് ജലീൽ
ജോ.കൺവീനർ: സലീംബാബു
പ്രചരണം[തിരുത്തുക]
ചെയർമാൻ : ശ്രീകുമാർ
കൺവീനർ :ശശിധരൻകുണ്ടറ
ജോ.കൺവീനർ:മനു.എ.എസ്
മാദ്ധ്യമം പുറംസമ്പർക്കം[തിരുത്തുക]
ചെയർമാൻ :സങ്.എം.കല്ലട
കൺവീനർ :തുളസി.ആർ, മാധ്യമം
ജോ.കൺവീനർ:ഋഷികിരൺ.പി.ആർ
വേദി, അവതരണം[തിരുത്തുക]
ചെയർമാൻ :ശശിജോഷ്
കൺവീനർ :ഡി.ഗ്രേസമ്മ ജോൺ
ജോ.കൺവീനർ:വി. നന്ദകുമാർ
സന്നദ്ധപ്രവർത്തകരുടെ ഏകോപനം[തിരുത്തുക]
ചെയർമാൻ :കെ.വി. വിജയൻ
കൺവീനർ :ജി.പി. പ്രശോഭ്കൃഷ്ണൻ
ജോ.കൺവീനർ:ജിതിൻരാജ്. ആർ
വിനോദം, ഗതാഗതം[തിരുത്തുക]
ചെയർമാൻ :അനീഷ്
കൺവീനർ :മജീഷ്യൻ ബോസ്
ജോ.കൺവീനർ:ചാർവാകൻ
അനുബന്ധപരിപാടികൾ[തിരുത്തുക]
ചെയർമാൻ :ഡി. സുകേശൻ
കൺവീനർ :ചിത്രജാതൻ
ജോ.കൺവീനർ:ഉമേഷ്
സാങ്കേതികം[തിരുത്തുക]
ചെയർമാൻ :അബ്ദുൽ അസീസ്
വൈസ് ചെയർമാൻ :അഖിൽ ഉണ്ണിത്താൻ
ജോ.കൺവീനർ:ഉല്ലാസ് കുമാർ
സംഘാടക സമിതിക്കുള്ള നിർദ്ദേശങ്ങൾ[തിരുത്തുക]
(വിക്കിസംഗമോത്സവം സംഘാടക സമിതി, സംഗമോത്സവ വേദിയിലും അനുബന്ധമായും ഏർപ്പെടുത്തേണ്ട സൌകര്യങ്ങൾ, ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങൾ ഇവിടെ സമർപ്പിക്കാം)