വിക്കിപീഡിയ:ഒഴിവാക്കാന്‍ സാദ്ധ്യതയുള്ള പ്രമാണങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(വിക്കിപീഡിയ:നീക്കം ചെയ്യാനുള്ള ചിത്രങ്ങളും പ്രമാണങ്ങളും എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിലവറ
സംവാദ നിലവറ
Information icon.svg Attention IfD.svg
പ്രമാണങ്ങള്‍ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താനുള്ള ഇടമാണ് ഇത്.
  • ഒരു പ്രമാണം മായ്ക്കലിനായി നാമനിര്‍ദ്ദേശിക്കുന്നത് എങ്ങിനെ?
  1. നീക്കം ചെയ്യേണ്ട പ്രമാണത്തില്‍ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേര്‍ക്കുക.
  2. ശേഷം ഈ താളില്‍ ഒരു ഉപവിഭാഗം സൃഷ്ടിച്ച് കാരണം രേഖപ്പെടുക.
  3. പ്രസ്തുത പ്രമാണം നിലനിര്‍ത്താന്‍ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കില്‍ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെ വിവരം അറിയിക്കുക.
വിവിധ നാമമേഖലകളില്‍ നിന്നും ഒഴിവാക്കാന്‍ സാദ്ധ്യതയുള്ള താളുകളുടെ ചര്‍ച്ചകള്‍
ലേഖനം പ്രമാണം ഫലകം വര്‍ഗ്ഗം ഉപയോക്താവ് വിക്കിപീഡിയ സഹായം കവാടം
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വര്‍ഗ്ഗത്തിന്റെ സംവാദം ഉപയോക്താവിന്റെ സംവാദം വിക്കിപീഡിയ സംവാദം സഹായത്തിന്റെ സംവാദം കവാടത്തിന്റെ സംവാദം

ഉള്ളടക്കം



[തിരുത്തുക] പ്രമാണം:Josephmarthoma.jpg

Josephmarthoma.jpg

ഉറവിടം മാർത്തോമ സഭ എന്നുണ്ട്. എന്നാൽ രചയിതാവ് ആരാണെന്നറിയില്ല. മാർത്തോമ സഭയുടെ വെബ്‌സൈറ്റ്/പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള ചിത്രമാണെന്നു കരുതുന്നു. അത് പൊതുസഞ്ചയത്തിൽ ഉൾപ്പെടൂന്നതല്ലെന്നു കരുതുന്നു. --Vssun 06:32, 23 ഓഗസ്റ്റ് 2009 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു ഒഴിവാക്കുക. ചിത്ര ഏതുഓ സൈറ്റില്‍ നിന്നു് എടുത്ത് എഡിറ്റ് ചെയ്തതാണു്. പൊതുസഞ്ചയത്തിലേക്ക് വിടുന്ന ചിത്രങ്ങള്‍ക്ക് കുറഞ്ഞത് ഇത്ര പികസല്‍ വേണം എന്ന ഒരു മാനദണ്ഡം കൊണ്ടുവന്നാലോ.--Shiju Alex|ഷിജു അലക്സ് 23:34, 24 ഓഗസ്റ്റ് 2009 (UTC)

ഇത്ര പിക്സല്‍ വേണം എന്ന മാനദണ്ഡം ശരിയല്ല. മൊബൈല്‍ ക്യാമറയിലെടുത്ത ചിത്രം വേണമെങ്കിലും പൊതുസഞ്ചയത്തിലേക്ക് വിടുന്നതില്‍ എന്താണ്‌ തെറ്റ്? --Vssun 05:05, 25 ഓഗസ്റ്റ് 2009 (UTC)

ഒഴിവാക്കാമെന്ന് തോന്നുന്നു. “രചയിതാവ്= unknown (original picture taken by Canon EOS 5D)“ എന്നാണ് നല്‍കിയിട്ടുള്ളത്. --സാദിക്ക്‌ ഖാലിദ്‌ 10:12, 29 ഓഗസ്റ്റ് 2009 (UTC)

ഇതിന്റെ രചയിതാവ് മര്‍തൊമ സഭയിലേ Thomas Mathew എന്ന പട്ടക്കാരനാനു. അദ്ധേഹത്തിന്റെ അനുമതി ലഭിച്ചു.. --ജിതിന്‍‌ 29 ഓഗസ്റ്റ് 2009

ജിതിൻ, ചിത്രം പൊതുസഞ്ചയത്തിലാണ് ചേർത്തിരിക്കുന്നത് എന്നതിനാൽ ഇതിന്റെ ഉടമയുടെ അനുമതി പൊതുസഞ്ചയത്തിലേക്ക് വിടാനുള്ളതാണെന്ന് ഉറപ്പു വരുത്തുക. ഉടമയിൽ നിന്ന് താങ്കൾക്ക് ലഭിച്ച എഴുത്ത് അത് ഇ-മെയിൽ ആണെങ്കിൽ ഈ ചിത്രത്തിന്റെ താളിലേക്ക് ലിങ്ക് നൽകി permissions@wikimedia.org എന്ന വിലാസത്തിലേക്ക് ഫോർ‌വേഡ് ചെയ്യുക. കടലാസ് രൂപത്തിലാണെങ്കിൽ അത് സ്കാൻ ചെയ്ത് അറ്റാച്ച് ചെയ്ത് പ്രസ്തുത അഡ്രസ്സിലേക്കയക്കുക. അതിനുശേഷം ഇവിടെ കുറിപ്പിടുമല്ലോ.--Vssun 18:13, 30 ഓഗസ്റ്റ് 2009 (UTC)

permissions@wikimedia.org എന്ന വിലാസത്തിലേക്ക് വിവരങ്ങളും വിശദീകരണവും അയച്ചിട്ടുണ്ട്.. പരിശോദിക്കുക.. --Jithinsamgeorge 18:29, 30 ഓഗസ്റ്റ് 2009 (UTC)

OTRS പ്രവര്‍ത്തകര്‍ താങ്കള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതാണ്. കൂടുതല്‍ സഹായമോ സംശയനിവാരണമോ ആവശ്യമആണെങ്കില്‍ എന്നെയോ സുനിലിനെയോ സംവാദത്താള്‍ വഴിയോ ഈമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ് --സാദിക്ക്‌ ഖാലിദ്‌ 19:33, 30 ഓഗസ്റ്റ് 2009 (UTC)

permissions@wikimedia.org എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാന്‍ രചയിതാവായ Rev. Thomas Mathewനോട് ആവശ്യപെട്ടിട്ടുട്.. --Jithinsamgeorge 13:08, 31 ഓഗസ്റ്റ് 2009 (UTC)

രചയിതാവായ Rev. Thomas Mathew, permissions@wikimedia.org എന്ന വിലാസത്തിലേക്ക് മെയില്‍ അയച്ചുവോ എന്ന് അറിയില്ല.. എതായാലും അച്ചനോട് അത് ആവ്ശ്യപെട്ടിട്ടുണ്ട്.. http://img14.imageshack.us/img14/6779/sammathipathram.jpg --Jithinsamgeorge 16:02, 10 സെപ്റ്റംബര്‍ 2009 (UTC)

ഈ ചിത്രത്തിന്റെ പിക്കാസയിലെ ലിങ്ക് നൽകാമോ ജിതിൻ? അതിലെ ലൈസൻസ് ഉപയോഗിച്ച് നമുക്കിത് നിലനിർത്താനാകുമോ എന്ന് പരിശോധിക്കാം. --Vssun 04:53, 17 സെപ്റ്റംബര്‍ 2009 (UTC)

http://picasaweb.google.com/lh/view?q=Joseph%20Marthoma&psc=G&filter=1#5116794112869325970 ഇതാണ് പികാസയില്‍ നിന്നുള്ള ലിങ്ക്.. ഈ ചിത്രമാണ് ഞാന്‍ എഡിറ്റ്‌ ചെയ്താണ്.. ഇത് ഉപയോഗിക്കാനുള്ള അവകാശമാണ് റവ: തോമസ്‌ അച്ചന്‍ എനിക്ക് നല്‍കിയത്.. --Jithinsamgeorge 06:36, 17 സെപ്റ്റംബര്‍ 2009 (UTC)

OTRS അനുമതിക്കായുള്ള എഴുത്ത് ലഭിച്ചിട്ടുണ്ടെന്ന് ഒരു കാര്യനിർവാഹകൻ അറിയിച്ചിട്ടുണ്ട്. കുറച്ചു നാൾ കൂടി നിലനിർത്താൻ അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നു. --Vssun 15:17, 17 സെപ്റ്റംബര്‍ 2009 (UTC)
ഇതിനു മുകളിൽ ജിതിൻ തന്നിരിക്കുന്ന പിക്കാസ ലിങ്ക് പ്രവർത്തിക്കുന്നില്ലല്ലോ.. --Vssun 15:19, 17 സെപ്റ്റംബര്‍ 2009 (UTC)


http://picasaweb.google.com/lh/view?q=Joseph%20Marthoma&psc=G&filter=1#5116794112869325970 --Jithinsamgeorge 12:43, 18 സെപ്റ്റംബര്‍ 2009 (UTC)

ജിതിന്‍, രണ്ടു കാര്യം - ഒന്ന്, സമ്മതം എടുത്ത ആള്‍ തന്നെ അയക്കണം (ഇത് കാണൂ). രണ്ട്, താങ്കള്‍ ചിത്രത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍, അത് ഡെറിവേറ്റീവ് വര്‍ക്കായി മാറി‌. താങ്കള്‍ അയച്ച മെയിലിന്റെ ടിക്കറ്റ് ഞാന്‍ ഏറ്റെടുത്തിട്ടുണ്ട്. മറുപടി അയക്കുമ്പോള്‍/അച്ചനെക്കൊണ്ട് സമ്മതപത്രം അയപ്പിക്കുമ്പോള്‍ താങ്കള്‍ക്കു ലഭിച്ച മറുപടിയില്‍ പറഞ്ഞ പോലെ ടിക്കറ്റ് നമ്പര്‍ സബ്ജക്റ്റ് ലൈനായി ഇടാന്‍ മറക്കരുത്. --ജ്യോതിസ് 18:00, 17 ഒക്ടോബര്‍ 2009 (UTC)

[തിരുത്തുക] പ്രമാണം:FUNNY SQUIRREL.jpg

ഇതും കോപ്പിയാണെന്ന് തോന്നുന്നു തിരഞ്ഞിട്ട് കിട്ടിയില്ല.--Subeesh Talk‍ 10:15, 28 ഒക്ടോബര്‍ 2009 (UTC)


[തിരുത്തുക] പ്രമാണം:Dataone.jpg

Dataone.jpg

അനുമതിപത്രം യോജ്യമല്ല --Vssun 12:42, 7 നവംബര്‍ 2009 (UTC)

ഇപ്പോള്‍ അനുമതിപത്രം യോജ്യമായിരിക്കും. --Lijo 10:41, 10 നവംബര്‍ 2009 (UTC)

ഇപ്പോള്‍ അനുമതി യോജ്യമാണെങ്കിലും ലിജോയുടെ യൂസര്‍പേജില്‍ ഉപയോഗിക്കാന്‍ യോഗ്യമല്ല. (for identification of and critical commentary on the software in question). --Vssun 11:01, 10 നവംബര്‍ 2009 (UTC)


[തിരുത്തുക] പ്രമാണം:Mohanlal Angel John.jpg

രചയിതാവ് അവകാശപ്പെടുന്നതുപോലെ ചിത്രം നേരിട്ട് എടുത്തിട്ടുള്ളതല്ല. മറ്റൊരു ചിത്രത്തിനെ ഛായാഗ്രണം നടത്തിയതാണ് --Vssun 09:07, 8 നവംബര്‍ 2009 (UTC)

മോഹന്‍ലാല്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ കണ്ണാടിയിലെ പ്രതിബിംബം എടുക്കാമോ?—ഈ തിരുത്തല്‍ നടത്തിയത് 212.26.82.20 (സം‌വാദംസംഭാവനകള്‍)

ഇത് ഇംഗ്ലീഷിലും ഡിലീഷനിട്ടിട്ടുന്റ്. --ജ്യോതിസ് 09:33, 8 നവംബര്‍ 2009 (UTC)

എനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കുന്നു. നീക്കം ചെയ്യേണ്ടത് തന്നെ.--Subeesh Talk‍ 06:18, 9 നവംബര്‍ 2009 (UTC)


[തിരുത്തുക] പ്രമാണം:Vakkomm.jpg

Vakkomm.jpg

ഉറവിടമില്ല --Vssun 11:04, 14 നവംബര്‍ 2009 (UTC)


[തിരുത്തുക] പ്രമാണം:ശാസ്ത്രവണ്ടി.jpg

ശാസ്ത്രവണ്ടി.jpg

ഉറവിടമില്ല --Vssun 11:04, 14 നവംബര്‍ 2009 (UTC)

ഉറവിടം ചേര്‍ത്തു http://ksspnewss.blogspot.com/2009/10/blog-post_30.html --Neon. 07:10, 15 നവംബര്‍ 2009 (UTC)

[തിരുത്തുക] പ്രമാണം:ശാസ്ത്രവണ്ടി 2009.jpg

ശാസ്ത്രവണ്ടി 2009.jpg

ഉറവിടം ചേര്‍ത്തിട്ടില്ല --Vssun 11:05, 14 നവംബര്‍ 2009 (UTC)

ഉറവിടം ചേര്‍ത്തു http://ksspnewss.blogspot.com/2009/10/blog-post_30.html --Neon. 07:10, 15 നവംബര്‍ 2009 (UTC)

[തിരുത്തുക] പ്രമാണം:ആരെയോ കാത്തിരിക്കുകയാകം.jpg

ആരെയോ കാത്തിരിക്കുകയാകം.jpg

വിഞ്ജാനമൂല്യം ഇല്ല, രചയിതാവിന്റെ ചിഹ്നം, ബോർഡർ --Vssun 11:06, 14 നവംബര്‍ 2009 (UTC)


[തിരുത്തുക] പ്രമാണം:Diawithash.jpg

Diawithash.jpg

ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള ചിത്രമാണ്. ഇംഗ്ലീഷ് വിക്കിയിൽ ചിത്രം ഇപ്പോൾ നിലവിലില്ല --Vssun 11:17, 14 നവംബര്‍ 2009 (UTC)

നീക്കം ചെയ്യാവുന്നതാണെന്ന് തോന്നുന്നു.--Rameshng:::Buzz me :) 11:46, 14 നവംബര്‍ 2009 (UTC)
ആശയവിനിമയം