Jump to content

വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/മമ്മിക്കുട്ടി ഖാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത ഉണ്ടോ ഈ ലേഖനത്തിന്? ````ശ്രദ്ധേയത അന്വേഷിച്ച ആളെ വ്യക്തമായില്ല. ഈ പറഞ്ഞ വ്യക്തി മുസ്ലീം കേരളത്തിലെ പണ്ഡിതന്മാരെ റസൂല് സ്വല്ലള്ളാഹു അലെെഹിവസല്ലമ വരെ എത്തിക്കുന്ന കണ്ണികളില് പ്രദമ പ്രധാനിയാണ്. മാത്രമല്ല ഇദ്ദേഹം ഇല്ലാത്ത മുസ്ലിം പണ്ഡിത ലോകം കയര് പൊട്ടിച്ച കുതിരയെ പോലെയാണ്.````--Skp valiyakunnu (സംവാദം) 18:36, 13 മേയ് 2016 (UTC)[മറുപടി]

ഉവ്വോ, എങ്കിൽ അതിനുള്ള തെളിവുകൾ ചേർത്തോളൂ--ഇർഷാദ്|irshad (സംവാദം) 04:25, 14 മേയ് 2016 (UTC)[മറുപടി]

ശ്രദ്ധേയത അന്വേഷിച്ച ആളെ വ്യക്തമായില്ല- ക്ഷമിക്കൂ സുഹൃത്തേ..എന്നെ മനസിലാകുകയല്ല പ്രധാനം.. ശ്രദ്ധേയതയെക്കുറിച്ച് എന്റെ സംശയം സമർപ്പിച്ചെന്നേ ഉള്ളു.. നമ്മുടെ ശ്രദ്ധേയതാ നയങ്ങൾ അനുസരിച്ച് ഇദ്ദേഹം ഉൾപ്പെടുമെങ്കിൽ എനിക്ക് പരാതികളില്ല.--Vijayakumarblathur (സംവാദം) 18:12, 15 മേയ് 2016 (UTC)[മറുപടി]