ഉപയോക്താവിന്റെ സംവാദം:Vijayakumarblathur

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Vijayakumarblathur !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സിദ്ധാർത്ഥൻ 09:35, 26 മേയ് 2009 (UTC)[മറുപടി]

ബ്ലാത്തൂർ എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. -- റസിമാൻ ടി വി 17:50, 26 ഒക്ടോബർ 2009 (UTC)[മറുപടി]

ബ്ലാത്തൂര് ഭാഷ[തിരുത്തുക]

ബ്ലാത്തൂര് ഭാഷ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 09:32, 9 ജനുവരി 2010 (UTC)[മറുപടി]

സംവാദം:ബ്ലാത്തൂര് ഭാഷ ഈ താൾ ശ്രദ്ധിക്കുക --Vssun 04:22, 11 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Theyyam2008 061.jpg[തിരുത്തുക]

പ്രമാണം:Theyyam2008 061.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 19:22, 1 നവംബർ 2010 (UTC)[മറുപടി]

താങ്കൾ വിക്കിപീഡിയയിൽ ചേർത്ത പ്രമാണം:Theyyam2008 061.jpg എന്ന ചിത്രത്തിൽ അനുമതിപത്രം ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ദയവായി അത് ചേർക്കുക. അനുമതി ചേർക്കാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക..

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

ആശംസകളോടെ -- Vssun (സുനിൽ) 03:10, 2 നവംബർ 2010 (UTC)[മറുപടി]

കൂടാതെ ഇതേത് തെയ്യമാണെന്ന് ചിത്രത്തിന്റെ താളിലെ വിവരണം എന്നയിടത്ത് നൽകണമെന്ന് അപേക്ഷിക്കുന്നു. ഇത് തെയ്യം അല്ല തോറ്റം മാത്രമാണെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് തെയ്യമേതെന്ന് മനസ്സിലാകുന്നില്ല. മുടിക്ക് കളരിവാതുക്കൽ ഭഗവതി തെയ്യവുമായി നല്ല സാമ്യം. -- ശ്രീജിത്ത് കെ (സം‌വാദം) 05:19, 2 നവംബർ 2010 (UTC)[മറുപടി]

ബ്ലാത്തൂർ താഴെപള്ള്യത്ത് കോട്ടത്തിൽ വലിയ മുടിയുള്ള തമ്പുരാട്ടി കെട്ടി തുടങങ്ങുന്ന ചിത്രം. വളപട്ടണം കളരിവാതുക്കൽ ഭഗവതിയുമായി സാമ്യമുണ്ട്.--117.206.11.6 15:24, 3 നവംബർ 2010 (UTC)[മറുപടി]

താങ്കൾ ഇതുവരെയും ലൈസൻസ് ചേർത്തതായി കാണുന്നില്ല. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുമല്ലോ? --Vssun (സുനിൽ) 07:49, 5 നവംബർ 2010 (UTC)[മറുപടി]

എനിക്ക് എന്തുചെയ്തിട്ടും ലൈസൻസ് എങ്ങനെ ആ ചിത്രത്തിൽ ചേർക്കും എന്നു മനസ്സിലാകുന്നില്ല..സഹായിക്കുക. ഒരു സംശയം കൂടി..ശബ്ദതാരാവലി പകറ്റർപ്പവകാശം കഴിഞ്ഞതാണോ?--vijayakumar blathur 00:43, 6 നവംബർ 2010 (UTC)--vijayakumar blathur 00:43, 6 നവംബർ 2010 (UTC)[മറുപടി]

ലോഗിൻ ചെയ്തതിനു ശേഷം ഇവിടെ നിന്നും {{pd-self}} എന്നത് ആ പേജിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുക. കാര്യം ശരിയാകും. --Vssun (സുനിൽ) 02:40, 6 നവംബർ 2010 (UTC)[മറുപടി]

ആലോറമ്പൻ കൃഷ്‌ണൻ[തിരുത്തുക]

ആലോറമ്പൻ കൃഷ്‌ണൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 05:43, 4 നവംബർ 2010 (UTC)[മറുപടി]

ലൈസൻസ്[തിരുത്തുക]

തെയ്യത്തിന്റെ ചിത്രത്തിൽ ലൈസൻസ് ചേർത്തത് കണ്ടു. അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു. മുകളിൽ എഴുതിയ വിവരണം ഞാൻ ചിത്രത്തിന്റെ താളിൽ ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 10:55, 7 നവംബർ 2010 (UTC)[മറുപടി]

രമേശൻ ബ്ലാത്തൂർ[തിരുത്തുക]

രമേശൻ ബ്ലാത്തൂർ എന്ന ലേഖനം സൃഷ്ടിച്ചതിനു അഭിനന്ദനങ്ങൾ. എങ്കിലും ആ ലേഖനം വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം പാലിക്കുന്നില്ലെന്ന് കരുതുന്നു. ആവശ്യമായ മൂന്നാം കക്ഷി അവലംബങ്ങൾ ലേഖനത്തിൽ ചേർക്കുവാൻ ശ്രദ്ധിക്കുക. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുതേ. ആശംസകളോടെ --Anoopan| അനൂപൻ 05:37, 23 നവംബർ 2010 (UTC) ശരി...രമേശന്റെ പുസ്തകങ്ങളൂടെ ലിങ്ക് കൊടുത്താൽ മതിയോ?--vijayakumar blathur 01:04, 1 ഡിസംബർ 2010 (UTC)[മറുപടി]

കൈലാസനാഥ ക്ഷേത്രം[തിരുത്തുക]

കൈലാസനാഥ ക്ഷേത്രം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 13:47, 23 നവംബർ 2010 (UTC)[മറുപടി]

Image:ശ്രീരംഗനാഥ ക്ഷേത്രം,തൃശ്ശിനാപ്പള്ളി.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem
Image Copyright problem

Image:ശ്രീരംഗനാഥ ക്ഷേത്രം,തൃശ്ശിനാപ്പള്ളി.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 04:47, 26 നവംബർ 2010 (UTC)[മറുപടി]

ഇതും[തിരുത്തുക]

പ്രമാണം:ബൃഹദേശ്വര ക്ഷേത്രം, തഞ്ചാവൂർ.JPG --ശ്രീജിത്ത് കെ (സം‌വാദം) 04:48, 26 നവംബർ 2010 (UTC)[മറുപടി]

പഞ്ചഭൂതക്ഷേത്ര[തിരുത്തുക]

മാഷെ, പഞ്ചഭൂതക്ഷേത്ര എന്ന ലേഖനം കുറച്ചുകൂടി വിപുലീകരിക്കാമൊ? --കിരൺ ഗോപി 06:30, 1 ഡിസംബർ 2010 (UTC) പഞ്ചഭൂതക്ഷേത്രങ്ങൾ എന്നാക്കട്ടെ? ചിത്രങ്ങൾ 5 എണ്ണത്തിന്റെയും ഉണ്ട്..ഈയിടെ എടുത്തത്--vijayakumar blathur 16:06, 2 ഡിസംബർ 2010 (UTC)[മറുപടി]

ദി ബർത്ത് ഓഫ് എ നേഷൻ[തിരുത്തുക]

ദി ബർത്ത് ഓഫ് എ നേഷൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 03:14, 29 ഡിസംബർ 2010 (UTC)[മറുപടി]

ചലച്ചിത്ര ലേഖനങ്ങൾ[തിരുത്തുക]

മാഷെ, ചലച്ചിത്ര ലേഖനങ്ങൾ പുതുതായി ചേർക്കുമ്പോൾ ഫലകം:Infobox Film ദയവായി ഉപയോഗിക്കുക്ക. ഉദാഹരണം: കുട്ടിസ്രാങ്ക്
--- മനു എം ജി 12:32, 6 ജനുവരി 2011 (UTC)[മറുപടി]

ലേഖനങ്ങളുടെ പേര് മാറ്റൽ[തിരുത്തുക]

ലേഖനങ്ങൾക്ക് നിലവിലുള്ള പേര് ശരിയല്ലെന്നു കണ്ടാൽ, പുതിയ പേരിൽ പുതിയ ലേഖനം സൃഷ്ടിക്കുന്നതിനു പകരം, പഴയ ലേഖനത്തെ പുതിയ പേരിലേക്ക് മാറ്റുന്നതിനുള്ള സംവിധാനം, വിക്കിപീഡിയയിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ദയവായി സഹായം:എഡിറ്റിങ്‌ വഴികാട്ടി#ലേഖനങ്ങളുടെ പേര് മാറ്റൽ എന്ന താൾ കാണുക. കൂടുതൽ സഹായം ആവശ്യമെങ്കിൽ പറയുക. ആശംസകളോടെ --Vssun (സുനിൽ) 08:29, 7 ജനുവരി 2011 (UTC)[മറുപടി]

സംവാദം:ഉച്ചാരൽ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vijayakumarblathur. താങ്കൾക്ക് സംവാദം:ഉച്ചാരൽ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--RameshngTalk to me 06:56, 8 ജൂലൈ 2011 (UTC)[മറുപടി]

സംവാദം:തമ്പുരാൻകണ്ടി അനന്തൻ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vijayakumarblathur. താങ്കൾക്ക് സംവാദം:തമ്പുരാൻകണ്ടി അനന്തൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--RameshngTalk to me 10:30, 10 ജൂലൈ 2011 (UTC)[മറുപടി]

prettyurl നകത്ത് പേരു മലയാളത്തിൽ കൊടുക്കരുത്. അങ്ങിനെ കൊടുത്താൽ അതിന്റെ ഫലം കിട്ടില്ല. ഇംഗ്ലീഷിൽ നല്ല പ്രെട്ടിയായ യു.ആർ. എൽ കിട്ടാൻ വേണ്ടിയാണത്. ഈ മാറ്റം കാണൂ.--RameshngTalk to me 09:29, 14 ജൂലൈ 2011 (UTC)[മറുപടി]

  • വളരെ നന്ദി രമേഷ്,അറിയില്ല ഇതൊന്നും..വേറൊരു ചിത്രമെടുത്ത് അതുപോലെ ചെയ്തു നോക്കുന്നതാ.. ഇനി ശ്രദ്ധിക്കാം..ഞാൻ ചെയ്യുന്ന അബദ്ധങ്ങൾ അപ്പപ്പോൾ ചൂണ്ടിക്കാണിച്ചാൽ ചിലപ്പ ഞാൻ നന്നാ്യേക്കും

Invite to WikiConference India 2011[തിരുത്തുക]


Hi Vijayakumarblathur,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

സ്വതേ റോന്തുചുറ്റുന്നു[തിരുത്തുക]

വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ! --Vssun (സുനിൽ) 05:15, 9 സെപ്റ്റംബർ 2011 (UTC) വളരെ നന്ദ്ി--vijayakumar blathur 23:33, 9 സെപ്റ്റംബർ 2011 (UTC)[മറുപടി]

സംവാദം:തെയ്യം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vijayakumarblathur. താങ്കൾക്ക് സംവാദം:തെയ്യം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--അനൂപ് | Anoop (സംവാദം) 07:53, 28 നവംബർ 2011 (UTC)[മറുപടി]


തെയ്യത്തെക്കുറിച്ച് പല വിക്കിപീഡിയ താളുകളിലും രാജേഷ് കോമത്ത് 2011 ജൂലൈ 17 ന് മലയാളം വാരികയിൽ എഴുതിയ ലേഖനം അടിസ്ഥാനമാക്കി അത്രയൊന്നും ശരിയല്ലാത്ത കാര്യങ്ങൾ എഴുതപ്പെട്ടിരിക്കുന്നു.ലേഖനങ്ങൾ പരിശോധിച്ച ശേഷം അത് അവലംബം ആക്കണോ എന്ന് തീരുമാനമെടുക്കാൻ അപേക്ഷ.


ഉദാ :https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%BF_%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82

പരമശിവൻ തീയ്യൻ (സംവാദം) 03:05, 15 ഫെബ്രുവരി 2015 (UTC)[മറുപടി]

വൈദ്യശാസ്ത്രം[തിരുത്തുക]

ഫേസ്ബുക്കിലെ വിജയേട്ടന്റെ കമന്റ് കണ്ടു. പ്രമേഹം എന്ന താളിനെ 'തിരഞ്ഞെടുത്ത ലേഖനത്തിന്റെ' നിലവാരത്തിലെത്തിച്ചാലോ? ഒത്തുപിടിച്ചാൽ അടുത്തമാസം പകുതിയാകുമ്പോഴേക്കും പണി തീർക്കാം എന്നു തോന്നുന്നു. എന്തു പറയുന്നു? --Netha Hussain (സംവാദം) 18:31, 25 ഫെബ്രുവരി 2012 (UTC) ശരി ,ഒരു കൈ നോക്കാം...സമയമാണു പ്രശ്നം...--vijayakumar blathur 13:43, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Vijayakumarblathur,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 12:17, 29 മാർച്ച് 2012 (UTC)[മറുപടി]

സംവാദം:കുണ്ഡോറച്ചാമുണ്ഡി[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vijayakumarblathur. താങ്കൾക്ക് സംവാദം:കുണ്ഡോറച്ചാമുണ്ഡി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Anoop | അനൂപ് (സംവാദം) 08:13, 1 മേയ് 2012 (UTC)[മറുപടി]

വിജയ്, ഫലകം:Bollywood എന്ന ഫലകത്തിൽ കൊടുത്തിരിക്കുന്ന കണ്ണികൾ നീലയാക്കാമോ? --ജേക്കബ് (സംവാദം) 06:55, 21 ഡിസംബർ 2012 (UTC)[മറുപടി]

Image:B Muhammed Ahammed.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem
Image Copyright problem

Image:B Muhammed Ahammed.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 04:48, 26 ഡിസംബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Vijayakumarblathur. താങ്കൾക്ക് സംവാദം:എടാകൂടം#ശൈലി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Vijayakumarblathur

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:08, 17 നവംബർ 2013 (UTC)[മറുപടി]

സംവാദം:ഗബ്ബെ കാണുമല്ലോ.ഷാജി (സംവാദം)17:24, 14 മാർച്ച് 2015 (UTC)[മറുപടി]

GI edit-a-thon updates[തിരുത്തുക]

Thank you for participating in the Geographical Indications in India edit-a-thon. The review of the articles have started and we hope that it'll finish in next 2-3 weeks.

  1. Report articles: Please report all the articles you have created or expanded during the edit-a-thon here before 22 February.
  2. Become an ambassador You are also encouraged to become an ambassador and review the articles submitted by your community.
Prizes/Awards

Prizes/awards have not been finalized still. These are the current ideas:

  1. A special barnstar will be given to all the participants who will create or expand articles during this edit-a-thon;
  2. GI special postcards may be sent to successful participants;
  3. A selected number of Book voucher/Flipkart/Amazon coupons will be given to the editors who performed exceptionally during this edit-a-thon.

We'll keep you informed.

Train-a-Wikipedian

We also want to inform you about the program Train-a-Wikipedian. It is an empowerment program where groom Wikipedians and help them to become better editors. This trainings will mostly be online, we may conduct offline workshops/sessions as well. More than 10 editors from 5 Indic-language Wikipedias have already joined the program. We request you to have a look and consider joining. -- Titodutta (CIS-A2K) using MediaWiki message delivery (സംവാദം) 20:01, 17 ഫെബ്രുവരി 2016 (UTC)[മറുപടി]

പ്രമാണം:8womenday.jpg വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 02:12, 4 ഏപ്രിൽ 2016 (UTC)[മറുപടി]

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:21, 12 മേയ് 2016 (UTC)[മറുപടി]

മണ്ണൻ, ചാരപ്പൂവൻ എന്നിവ ഒന്നുതന്നെയല്ലേ? ചാരപ്പൂവൻ എന്ന താൾ, മണ്ണൻ എന്ന താളിലേക്കുള്ള തിരിച്ചുവിടൽ താൾ ആക്കിയാൽ പോരേ?--ഷാജി (സംവാദം) 13:34, 3 ജൂലൈ 2016 (UTC) രണ്ടും ഒന്നുതന്നെയാണോ? എനിക്ക് ഉറപ്പില്ല.. ഒന്നുകൂടി അന്വേഷിക്കാം--Vijayakumarblathur (സംവാദം) 17:47, 5 ജൂലൈ 2016 (UTC) ചിത്രങ്ങൾ പരസ്പരം മാറിപ്പോയതാ ക്ഷമിക്കുക..--Vijayakumarblathur (സംവാദം) 17:56, 5 ജൂലൈ 2016 (UTC)[മറുപടി]

Rio Olympics Edit-a-thon[തിരുത്തുക]

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)[മറുപടി]

ചാരപ്പൂവൻ[തിരുത്തുക]

വിജയേട്ടാ ചാരപ്പൂവൻ- ചാരപ്പൂവൻനെ ഒന്ന് ഉഷാറാക്കി എടുക്കു അല്ലേൽ മായ്ക്കാൻ സാധ്യത ഉണ്ട് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:38, 17 ഒക്ടോബർ 2016 (UTC)[മറുപടി]

വിക്കപീഡിയ ഏഷ്യൻ മാസം 2016[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:16, 31 ഒക്ടോബർ 2016 (UTC)[മറുപടി]

Share your experience and feedback as a Wikimedian in this global survey[തിരുത്തുക]

  1. This survey is primarily meant to get feedback on the Wikimedia Foundation's current work, not long-term strategy.
  2. Legal stuff: No purchase necessary. Must be the age of majority to participate. Sponsored by the Wikimedia Foundation located at 149 New Montgomery, San Francisco, CA, USA, 94105. Ends January 31, 2017. Void where prohibited. Click here for contest rules.

Your feedback matters: Final reminder to take the global Wikimedia survey[തിരുത്തുക]

(Sorry for writing in English)

നീളൻ മുടി[തിരുത്തുക]

നീളൻ മുടി ലേഖനം പ്രോജക്ട് ടൈഗർ തിരുത്തൽ യജ്ഞത്തിലെ പട്ടികയിൽ പറഞ്ഞിട്ടില്ലല്ലോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 01:46, 9 മാർച്ച് 2018 (UTC)[മറുപടി]

ക്ഷമിക്കണം. ഇപ്പോഴാണ് മനസ്സിലായത്. No. 548 Long hair. --അരുൺ സുനിൽ കൊല്ലം (സംവാദം) 01:48, 9 മാർച്ച് 2018 (UTC)[മറുപടി]

Thank you for keeping Wikipedia thriving in India[തിരുത്തുക]

I wanted to drop in to express my gratitude for your participation in this important contest to increase articles in Indian languages. It’s been a joyful experience for me to see so many of you join this initiative. I’m writing to make it clear why it’s so important for us to succeed.

Almost one out of every five people on the planet lives in India. But there is a huge gap in coverage of Wikipedia articles in important languages across India.

This contest is a chance to show how serious we are about expanding access to knowledge across India, and the world. If we succeed at this, it will open doors for us to ensure that Wikipedia in India stays strong for years to come. I’m grateful for what you’re doing, and urge you to continue translating and writing missing articles.

Your efforts can change the future of Wikipedia in India.

You can find a list of articles to work on that are missing from Wikipedia right here:

https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Contest/Topics

Thank you,

Jimmy Wales, Wikipedia Founder 18:19, 1 മേയ് 2018 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

Project Tiger 2.0[തിരുത്തുക]

Sorry for writing this message in English - feel free to help us translating it

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)[മറുപടി]

അപൂർണ്ണതയുടെ ഒരു പുസ്തകം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

അപൂർണ്ണതയുടെ ഒരു പുസ്തകം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അപൂർണ്ണതയുടെ ഒരു പുസ്തകം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 തർശീശിലെ ശൗൽ | ^ സംഭാഷണം ^ 04:45, 7 മാർച്ച് 2020 (UTC)[മറുപടി]