വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-06-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീൻവല്ലം വെള്ളച്ചാട്ടം
മീൻവല്ലം വെള്ളച്ചാട്ടം

കേരളത്തിലെ പാലക്കാടു നിന്നും 22 കിലോമീറ്റർ അകലെ കരിമ്പ ഗ്രാമപഞ്ചായത്തിലുള്ള ഒരു വെള്ളച്ചാട്ടം ആണ് മീൻവല്ലം വെള്ളച്ചാട്ടം. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ കൈവഴിയായ തുപ്പനാട് പുഴയിലെ തുടർച്ചയായുള്ള 4 വെള്ളച്ചാട്ടങ്ങളിലൊന്നാണിത്.

ഛായാഗ്രഹണം : നവനീത് കൃഷ്ണൻ എസ്

തിരുത്തുക