വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
       
നിലവറ
സംവാദ നിലവറ
1 -  2 -  3 -  4 -  5 -  6 -  7 -  8 -  9 -  10 -  11 -  12 -  13 -  14 -  ... (up to 100)


Information icon.svg Attention IfD.svg
പ്രമാണങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്.
  • ഒരു പ്രമാണം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
  1. നീക്കം ചെയ്യേണ്ട പ്രമാണത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർക്കുക.
  2. ശേഷം ഈ താളിൽ ഒരു ഉപവിഭാഗം സൃഷ്ടിക്കുക. അതിനു താഴെ {{ബദൽ:Ffd request|പ്രമാണത്തിന്റെ_പേര്}} എന്ന് ചേർത്ത് അതിനു താഴെ കാരണം രേഖപ്പെടുക.
  3. പ്രസ്തുത പ്രമാണം നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെ വിവരം അറിയിക്കുക.
ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾതിരയൂ:
വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം ഉപയോക്താവ് വിക്കിപീഡിയ സഹായം കവാടം
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം ഉപയോക്താവിന്റെ സംവാദം വിക്കിപീഡിയ സംവാദം സഹായത്തിന്റെ സംവാദം കവാടത്തിന്റെ സംവാദം

ഉള്ളടക്കം


[തിരുത്തുക] പ്രമാണം:Almond-Badam.JPG

ക്രോപ്പ് ചെയ്ത മെച്ചപ്പെട്ട ഫയൽ പ്രമാണം:Almond-Badam-001.jpg എന്ന പേരിൽ ലഭ്യമാണ് ശ്രീജിത്ത് കെ (സം‌വാദം) 17:10, 10 നവംബർ 2010 (UTC)

അക്കാരണത്താൽ മായ്ക്കാനാകുമോ?--പ്രവീൺ:സം‌വാദം 18:16, 15 നവംബർ 2010 (UTC)
വിക്കിയുടെ നയങ്ങൾക്കൊന്നും എതിരല്ലാത്തതിനാൽ മായ്ക്കണമെന്ന് നിർബന്ധമൊന്നുമില്ല. പക്ഷെ ഉപയോഗമില്ലാത്തതിനാൽ ഒഴിവാക്കാം എന്നാണ് എന്റെ അഭിപ്രായം. --ശ്രീജിത്ത് കെ (സം‌വാദം) 09:30, 16 നവംബർ 2010 (UTC)
ഈ ചിത്രത്തിൽ ഉറവിടം/രചയിതാവ് ആരാണെന്നില്ല. അത് മായ്ക്കാനുള്ള കാരണമാണ്. --Vssun (സുനിൽ) 06:26, 17 നവംബർ 2010 (UTC)
2007-ൽ അപ്‌ലോഡ് ചെയ്ത ചിത്രത്തിൽ {{വിവരങ്ങൾ}} എന്ന ഫലകം കൊടുത്തിട്ടില്ല എന്ന് പറഞ്ഞ് മായ്ക്കാൻ നിർദ്ദേശിക്കുന്നത് ഒരു കടന്ന കൈ ആണ്. 2007-2008 കാലത്ത് വിക്കിയിൽ ഈ ഫലകം ഉപയോഗിച്ചിരുന്നില്ല എന്നതിനാൽ ആ കാലത്ത് അപ്‌ലോഡ് ചെയ്ത ഒരു ചിത്രത്തിലും ഈ വിവരങ്ങൾ ഇല്ല. അന്നത്തെ നയങ്ങൾ അനുസരിച്ച് അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ ഇന്നത്തെ നയങ്ങൾ പാലിക്കുന്നില്ല എന്ന് പറയുന്നത് ക്രൂരത ആണ്. നാളെ പുതിയ ഒരു ഫലകം വന്നാൽ ഇന്ന് ഉള്ള മുഴുവൻ ചിത്രങ്ങളും മായ്ക്കാൻ നിർദ്ദേശിക്കേണ്ടി വരുമോ ഇങ്ങനെ പോയാൽ? --ശ്രീജിത്ത് കെ (സം‌വാദം) 11:53, 17 നവംബർ 2010 (UTC)

ഉറവിടം/രചയിതാവ്, അനുമതി എന്നിവ വേണം എന്നത് പണ്ടേയുള്ള നയമാണ്. അതിനു വേണ്ടി വിവരങ്ങൾ എന്ന ഫലകം ഉപയോഗിച്ചിരുന്നില്ലെന്ന് മാത്രമല്ലേയുള്ളൂ. നിലവിലുണ്ടായിരുന്ന വിവരങ്ങൾ കൊണ്ട് ഇത് അപ്‌ലോഡറുടെ സ്വന്തം ചിത്രമാണെന്ന് വാദിക്കാനാകുമോ? --Vssun (സുനിൽ) 02:49, 18 നവംബർ 2010 (UTC)

മെറ്റാഡാറ്റ മുഴുവനായും ചിത്രത്തിലുണ്ട്. കൂടാതെ മെറ്റാഡാറ്റ പ്രകാരം ചിത്രം എടുത്തിരിക്കുന്ന ദിവസത്തിന്റെ പിറ്റേ ദിവസം തന്നെയാണ് ഈ ചിത്രം വിക്കിയിൽ അപ്‌ലോഡ് ചെയ്തത്. അപ്‌ലോഡറെ സംശയിക്കാൻ എനിക്ക് കാരണമൊന്നും തോന്നുന്നില്ല. --ശ്രീജിത്ത് കെ (സം‌വാദം) 04:19, 18 നവംബർ 2010 (UTC)
വിവരങ്ങൾ എന്ന ഫലകം ഉപയോഗിക്കാതിരുന്ന കാലത്ത് അപ്‌ലോഡ് ചെയ്യുന്നവർ ഉറവിടം, രചയിതാവ് എന്നീ വിവരങ്ങൾ എങ്ങിനെ നൽകണമായിരുന്നു എന്നെനിക്ക് മനസ്സിലാകുന്നില്ല. ഞാൻ എടുത്ത എന്റെ സ്വന്തം പടം എന്നൊക്കെ ആരെങ്കിലും Description-ൽ എഴുതുമോ? എനിക്ക് തോന്നുന്നില്ല. മുൻപേ പറഞ്ഞത് ഞാൻ ആവർത്തിക്കുന്നു. 2007-ൽ അപ്‌ലോഡ് ചെയ്ത ചിത്രം 2010-ൽ ഉപയോഗിക്കുന്ന ഫലകം ഉപയോഗിക്കുന്നില്ല എന്ന ന്യായത്തോട് ഞാൻ പൂർണ്ണമായും വിയോജിക്കുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 04:23, 18 നവംബർ 2010 (UTC)

ഇതേ കാരണം കൊണ്ട് മുൻപ് പല ചിത്രങ്ങൾ നീക്കം ചെയ്തിട്ടുണ്ട് (ഇതൊരു വാദമല്ല). കണിശമായ തീരുമാനമാണ് എപ്പോഴും ഗുണം ചെയ്യുക എന്നാണ് അനുഭവം. പൂർണ്ണവിവരങ്ങളോടുകൂടിയ സമാനചിത്രം നിർമ്മിക്കുക അസാദ്ധ്യമല്ലാത്തതിനാൽ നീക്കം ചെയ്യുന്നതാണ് നല്ലതെന്നു കരുതുന്നു. --Vssun (സുനിൽ) 08:24, 21 ഡിസംബർ 2010 (UTC)

[തിരുത്തുക] പ്രമാണം:CAT.JPG

ഈ ചിത്രം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സം‌വാദം) 10:02, 24 ഡിസംബർ 2010 (UTC)

self2 - GFDL നിലനിർത്താമെന്നു കരുതുന്നു--കിരൺ ഗോപി 11:20, 3 ജനുവരി 2011 (UTC)
ലൈസൻസ് ഒക്കെ ശരിയാണ്. പക്ഷെ പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലാത്ത ചിത്രം എന്ന് കരുതുന്നു. അങ്ങിനെ എങ്കിൽ നിലനിർത്തേണ്ടത് എന്തിനാണെന്ന് കൂടി ശ്രദ്ധിക്കണം. --ശ്രീജിത്ത് കെ (സം‌വാദം) 18:27, 5 ജനുവരി 2011 (UTC)
എങ്കിൽ കോമൺസിലേയ്ക്ക് മാറ്റുക--പ്രവീൺ:സം‌വാദം 07:56, 12 ജനുവരി 2011 (UTC)
കോമൺസിലേക്ക് മാറ്റുന്നതാവും നല്ലത്. ഉപയോഗം ഉണ്ടാകാം. --എഴുത്തുകാരി സംവാദം 05:20, 15 ഏപ്രിൽ 2012 (UTC)


[തിരുത്തുക] പ്രമാണം:Kulam 1.JPG

വിജ്ഞാനപ്രദമല്ലാത്ത ചിത്രം. വിക്കിപ്പീഡിയ ഒരു സംഭരണിയല്ല. ശ്രീജിത്ത് കെ (സം‌വാദം) 11:03, 10 ജനുവരി 2011 (UTC)

സ്കോപ് ഇല്ലാത്ത ചിത്രമാണെന്ന് തോന്നുന്നില്ല, കോമൺസിലോട്ട് മാറ്റാം. ഇപ്പോളുപയോഗിക്കുന്നില്ലന്ന് ആരോപിച്ച് നീക്കം ചെയ്യുന്നത് ഭാവി ഉപയോഗത്തെ തടയുകയായേക്കാം.--പ്രവീൺ:സം‌വാദം 07:58, 12 ജനുവരി 2011 (UTC)
ചിത്രത്തിലുള്ളത് ഒരു കുളം ആണെന്ന് കരുതാനാവുന്നില്ല. ഈ ചിത്രം തീരെ ഉപകാരപ്രദമല്ല എന്നാണ് എന്റെ അഭിപ്രായം. --ശ്രീജിത്ത് കെ (സം‌വാദം) 09:58, 12 ജനുവരി 2011 (UTC)
കുളം അല്ല. വെള്ളം കെട്ടിനിൽക്കുന്ന കുഴി. മായ്ക്കണമെന്നില്ല. ജലശ്രോതസ്സുകൾ എന്ന കവാടത്തിൽ തെരഞ്ഞെടുത്ത ചിത്രമാവില്ലെന്നാരുകണ്ടു.--Ranjith Siji - Neon » Discuss 04:37, 15 ജനുവരി 2011 (UTC)
വെള്ളത്തിൽ വീണു കിടക്കുന്ന ഇലകളും ആ കുഴിയും തമ്മിൽ താരതമ്യം ചെയ്ത് നോക്കുക. അഞ്ചടി പോലും വ്യാസമില്ലാത്ത ഒരു കുഴി ആണിത്. മുട്ടറ്റം പോലും ആഴവും കാണാൻ വഴിയില്ല. ഈ ചിത്രം യാതൊരു രീതിയിലും വിജ്ഞാനദായകമല്ല, അതുകൊണ്ടു തന്നെ ഒരു വിജ്ഞാനകോശത്തിന് അഭികാമ്യവുമല്ല. --ശ്രീജിത്ത് കെ (സം‌വാദം) 06:02, 18 ജനുവരി 2011 (UTC)
സ്വതവേയുണ്ടാകുന്ന ഉറവല്ലേ ഇത്? --Vssun (സുനിൽ) 12:46, 22 ജനുവരി 2011 (UTC)
മായ്ക്കേണ്ടതില്ല. കോമൺസിലേക്ക് മാറ്റുക. ഇത്തരമൊരു ചിത്രം ആവശ്യം വരികയാണെങ്കിൽ ഉപയോഗിക്കുവാൻ സൗകര്യമല്ലേ? --റോജി പാലാ 12:56, 22 ജനുവരി 2011 (UTC)
ഇപ്പോഴത്തെ ഫയൽ നാമവും ചിത്രവും യാതൊരു ബന്ധവുമില്ലാത്തതാണ് പ്രശ്നം. Kulam എന്നതിനു പകരം Kuzhi എന്നോ മറ്റോ മാറ്റിയാൽ പിന്നേയും നിലനിർത്താം. എങ്കിലും, ഈ ചിത്രം എന്തെങ്കിലും തരത്തിൽ ഉപകാരപ്പെടുമോ എന്നറിയില്ല. --ശ്രീജിത്ത് കെ (സം‌വാദം) 10:04, 27 ജനുവരി 2011 (UTC)


[തിരുത്തുക] പ്രമാണം:Kulam 2.JPG

വിജ്ഞാനപ്രദമല്ലാത്ത ചിത്രം. വിക്കിപ്പീഡിയ ഒരു സംഭരണിയല്ല. ശ്രീജിത്ത് കെ (സം‌വാദം) 11:08, 10 ജനുവരി 2011 (UTC)

ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്ന കാരണത്താൽ മായ്ക്കേണ്ടതില്ലെന്നഭിപ്രായം.--പ്രവീൺ:സം‌വാദം 07:59, 12 ജനുവരി 2011 (UTC)



[തിരുത്തുക] പ്രമാണം:Wiki-konquerer.jpg

ഈ ചിത്രം/പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ശ്രീജിത്ത് കെ (സം‌വാദം) 06:00, 18 ജനുവരി 2011 (UTC)

ക്രോപ്പ് ചെയ്ത് 6000-ത്തിന്റെ സൈറ്റ് നോട്ടീസ് എടുത്താലോ? --Vssun (സുനിൽ) 17:34, 18 ഫെബ്രുവരി 2011 (UTC)


[തിരുത്തുക] പ്രമാണം:500ഇളിത്തേമ്പൻ-ആവാസവ്യവസ്ഥകൾ.gif

സ്വതന്ത്രചിത്രം നിർമ്മിക്കാൻ സാധിക്കും. ന്യായോപയോഗമല്ല Vssun (സുനിൽ) 17:23, 25 ഫെബ്രുവരി 2011 (UTC)

ക്രിയേറ്റീവ് കോമൺസിൽ പെടും (കൂടുതൽ വിവരങ്ങൾ). വിവരങ്ങളെല്ലാം ചേർത്ത് കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാവും ഉചിതം--പ്രവീൺ:സം‌വാദം 17:46, 26 ഫെബ്രുവരി 2011 (UTC)
സ്പേഷ്യൽ ഡാറ്റ (ഷേപ്പ് ഫയലുകൾ) ഉപയോഗിക്കാനുള്ള അനുമതിയല്ലേ ഐ.യു.സി.എൻ. തരുന്നത്. അവരുടെ വെബ്സൈറ്റിലുള്ള ഭൂപടങ്ങൾ അല്ലല്ലോ? വെബ്‌സൈറ്റിലുള്ള ഭൂപടങ്ങൾ എടുത്ത് നമ്മൾ ഉണ്ടാക്കിയാലല്ലേ മുകളിൽ പറഞ്ഞവിധം ഉപയോഗിക്കാനാകൂ?--Vssun (സുനിൽ) 17:04, 1 മാർച്ച് 2011 (UTC)

സ്പാഷൽ ഡേറ്റ എന്നാൽ ഡിസ്ട്രിബ്യൂഷൻ മാപ്സ് തന്നെയല്ലേ? IUCN-Headquarters.jpg The use of spatial data from the IUCN red list web site to produce species distribution maps is subject to the Attribution-Share Alike Creative Commons License. In short: you are free to distribute and modify the file as long as you attribute its authors and the IUCN Red List. ഇങ്ങനെയാണ് ഫലകത്തിൽ കിടക്കുന്നതും--പ്രവീൺ:സം‌വാദം 20:46, 11 മാർച്ച് 2011 (UTC)

അങ്ങനെയാണെങ്കിൽ ഇതിന്റെ ഉറവിടം ഏതാണ്? --Vssun (സുനിൽ) 06:39, 12 മാർച്ച് 2011 (UTC)

അന്നിത് ഇമേജായി തന്നെ ആയിരുന്നു കിട്ടിയിരുന്നത്.ഇപ്പോൾ: http://mapservices.iucnredlist.org/IUCN/mapper/index.html?ID_NO=59001 --പ്രവീൺ:സം‌വാദം 04:20, 2 ഫെബ്രുവരി 2012 (UTC)

[തിരുത്തുക] പ്രമാണം:Firefox3macosx.png

ന്യായോപയോഗ ഉപപത്തിയില്ല Vssun (സുനിൽ) 18:23, 26 ഫെബ്രുവരി 2011 (UTC)

ഈ ചിത്രത്തിന് ന്യായോപയോഗ ഉപപത്തി ആവശ്യമാണോ? കോമൺസിലെ ഈ വർഗ്ഗം കാണുക --ശ്രീജിത്ത് കെ (സം‌വാദം) 08:36, 9 മാർച്ച് 2011 (UTC)
commons:Commons:Screenshots#Web_browsers കാണുക. മുകളിൽപ്പറഞ്ഞ വർഗ്ഗത്തിലെ ചില ചിത്രങ്ങൾ പകർപ്പവകാശലംഘനമാണ്. --Vssun (സുനിൽ) 06:46, 12 മാർച്ച് 2011 (UTC)

ന്യായോപയോഗത്തിലായാലും മോസില്ലയുടെ താളിൽ ഉപയോഗിക്കാൻ പറ്റുമോ? --കിരൺ ഗോപി 04:39, 27 മാർച്ച് 2011 (UTC)

[തിരുത്തുക] പ്രമാണം:Revision history of computer.jpg

അനാവശ്യമായ സ്ക്രീൻ ഷോട്ട് ശ്രീജിത്ത് കെ (സം‌വാദം) 08:14, 7 ഏപ്രിൽ 2011 (UTC)

പ്രസം:Revision_history_of_computer.jpg കാണുക --സാദിക്ക്‌ ഖാലിദ്‌ 18:43, 7 ഏപ്രിൽ 2011 (UTC)


[തിരുത്തുക] പ്രമാണം:Screenshot-5.1-two-Karthika.PNG

കോപ്പിറൈറ്റ് ഉള്ള വിൻഡോസ് ഘടങ്ങൾ ഉൾപ്പെടുന്ന സ്ക്രീൻ ഷോട്ട് ശ്രീജിത്ത് കെ (സം‌വാദം) 08:17, 7 ഏപ്രിൽ 2011 (UTC)


[തിരുത്തുക] പ്രമാണം:Screenshot-5.1-two.PNG

കോപ്പിറൈറ്റ് ഉള്ള വിൻഡോസ് ഘടങ്ങൾ ഉൾപ്പെടുന്ന സ്ക്രീൻ ഷോട്ട് ശ്രീജിത്ത് കെ (സം‌വാദം) 08:17, 7 ഏപ്രിൽ 2011 (UTC)


[തിരുത്തുക] പ്രമാണം:Screenshot-5.1.PNG

കോപ്പിറൈറ്റ് ഉള്ള വിൻഡോസ് ഘടങ്ങൾ ഉൾപ്പെടുന്ന സ്ക്രീൻ ഷോട്ട് ശ്രീജിത്ത് കെ (സം‌വാദം) 08:19, 7 ഏപ്രിൽ 2011 (UTC)

[തിരുത്തുക] പ്രമാണം:Wiki-snapshot.JPG

കോപ്പിറൈറ്റ് ഉള്ള വിൻഡോസ് ഘടങ്ങൾ ഉൾപ്പെടുന്ന സ്ക്രീൻ ഷോട്ട് ശ്രീജിത്ത് കെ (സം‌വാദം) 08:56, 7 ഏപ്രിൽ 2011 (UTC)


[തിരുത്തുക] പ്രമാണം:പൂക്കൂട 2.jpg

മറ്റൊരു ചിത്രത്തിന്റെ ചിത്രം. ഫ്ലാഷ് കാണാം. പകർപ്പവകാശ ലംഘനം ആകാനുള്ള സാധ്യതയുണ്ട്. ശ്രീജിത്ത് കെ (സം‌വാദം) 13:25, 19 ഏപ്രിൽ 2011 (UTC)

മറ്റൊരു ചിത്രത്തിന്റെ ചിത്രമല്ല. ശ്രദ്ധിച്ചുനോക്കൂ. ആ ചിത്രം പൂന്തോട്ടത്തിൽ സ്ഥിതിചെയ്യുന്ന കിണറിനുചുറ്റും പൂക്കൂടയുടെ ആകൃതിയിൽ ഉള്ള നിർമ്മിതിയാണ്. ജനാലയിലൂടെ എടുത്തപ്പോൾ ജനൽചില്ലിലാണ് ഫ്ലാഷ് പതിഞ്ഞത്. ചിത്രം ഞാൻ എടുത്തതാണ് . ഫ്ലാഷ് ഉപയോഗിച്ചു, സ്വയം പ്രവർത്തന രീതി, ചുവന്ന-കണ്ണ് ഒഴിവാക്കുന്ന വിധം ഉള്ള സെറ്റിംഗ് ആയിരുന്നു.--Ranjith Siji - Neon » Discuss 14:38, 19 ഏപ്രിൽ 2011 (UTC)
ഫ്ലാഷ് അങ്ങിനെ വരാത്ത രീതിയിൽ ഒരു ചിത്രം എടുത്ത് അപ്ലോഡ് ചെയ്യാമോ? ഈ ചിത്രം കോമൺസിലേയ്ക്ക് മാറ്റിക്കഴിഞ്ഞാൽ അവിടേയും ഈ പ്രശ്നം വരാം. --ശ്രീജിത്ത് കെ (സം‌വാദം) 14:41, 19 ഏപ്രിൽ 2011 (UTC)
തൽക്കാലം നിവർത്തിയില്ല. കാരണം ഇത് നിർമ്മിച്ച സ്ഥലം തൃശൂരുള്ള ഒരു വലിയ വീട്ടിലാണ് - പണിനടക്കുന്ന സമയത്ത് എടുത്ത ചിത്രമാണിത്. - ഞാൻ ഇപ്പോൾ അങ്കമാലിയിലാണ് - ഈ ചിത്രത്തിനായി അവിടെ പോവുക എന്നത് പ്രായോഗികമല്ല. പോയാലും ആ വീട്ടിൽ കയറാനാവില്ല. --Ranjith Siji - Neon » Discuss 14:51, 19 ഏപ്രിൽ 2011 (UTC)
തൽക്കാലം ഈ ചിത്രം ഇവിടെ നിലനിർത്തുന്നതാണു നല്ലത് --Anoopan| അനൂപൻ 14:55, 19 ഏപ്രിൽ 2011 (UTC)
മുകളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ചിത്രത്തിന്റെ താളിൽ ചേർക്കൂ. എന്നിട്ട് ചിത്രം കോമൺസിലേയ്ക്ക് മാറ്റേണ്ടതില്ല എന്നും അവിടെ പറഞ്ഞ് വയ്ക്കൂ. അല്ലെങ്കിൽ എന്നെങ്കിലും ആരെങ്കിലും ചിത്രം കോമൺസിലേയ്ക്ക് മാറ്റുകയും അത് മായ്ക്കപ്പെടുകയും ചെയ്തേക്കാം. --ശ്രീജിത്ത് കെ (സം‌വാദം) 06:04, 20 ഏപ്രിൽ 2011 (UTC)


[തിരുത്തുക] പ്രമാണം:Rethink-tv-front.jpg

ന്യായോപയോഗ ഉപപത്തി ആവശ്യമാണ്. ശ്രീജിത്ത് കെ (സം‌വാദം) 05:59, 20 ഏപ്രിൽ 2011 (UTC)

[തിരുത്തുക] പ്രമാണം:Solidarity.jpg

ന്യായോപയോഗം സാധ്യമാണോ എന്ന് സംശയമുണ്ട്. സേവന പ്രവർത്തനങ്ങൾ എന്നയിടത്ത് ഉപയോഗിക്കാമെന്ന് കരുതുന്നു. ശ്രീജിത്ത് കെ (സം‌വാദം) 17:21, 27 ജൂൺ 2011 (UTC)

ഇംഗ്ലീഷ് വിക്കിയിലെ തതുല്യ ഫയൽ ഇതാണ്: en:File:Solidarity-poster.jpg --ശ്രീജിത്ത് കെ (സം‌വാദം) 06:12, 29 ജൂൺ 2011 (UTC)
നീക്കം ചെയ്യുക. --Vssun (സുനിൽ) 15:48, 29 ജൂൺ 2011 (UTC)
ഇംഗ്ലീഷ് വിക്കിയിലെ ചിത്രം മായ്ക്കാനുള്ള എന്റെ നിർദ്ദേശം തിരസ്കരിക്കപ്പെട്ടു എന്നും കൂടി പറഞ്ഞു കൊള്ളട്ടെ. --ശ്രീജിത്ത് കെ (സം‌വാദം) 04:43, 30 ജൂൺ 2011 (UTC)


[തിരുത്തുക] പ്രമാണം:Adobe Photoshop CS4.jpg

ഉറവിടമില്ല, പകർപ്പവകാശം വ്യക്തമല്ലാത്ത ചിത്രം കിരൺ ഗോപി 19:10, 15 സെപ്റ്റംബർ 2011 (UTC)


[തിരുത്തുക] പ്രമാണം:Advanced technology vessel.JPG

ഉറവിടമില്ല, ന്യായോപയോഗ പരിധിയിൽ വരുമോ എന്ന് സംശയവും കിരൺ ഗോപി 19:15, 15 സെപ്റ്റംബർ 2011 (UTC)


[തിരുത്തുക] പ്രമാണം:Mahe-freedom.jpg

ഉറവിടമില്ല കിരൺ ഗോപി 19:41, 15 സെപ്റ്റംബർ 2011 (UTC)


[തിരുത്തുക] പ്രമാണം:Sukumar-kakkad.jpg

ലേഖനം പുസ്തകത്തെക്കുറിച്ചല്ല, എഴുത്തുകാരനെക്കുറിച്ചാണ്. എഴുത്തുകാരന്റെ ചിത്രമാണ് വേണ്ടത്. ശ്രീജിത്ത് കെ (സം‌വാദം) 05:19, 1 ഏപ്രിൽ 2012 (UTC)

ഒഴിവാക്കാം സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം)


[തിരുത്തുക] പ്രമാണം:Mg road kochi.jpg

ഇതേ ചിത്രം ഈ ഫോറത്തിലും കാണുന്നു (http://www.skyscrapercity.com/showthread.php?t=620504&page=9). അവിടെ ചിത്രത്തിനു ചുവട്ടിലായി Courtesy:Karmadude എന്നുമുണ്ട്. പകർപ്പവകാശത്തിന്റെ കാര്യത്തിൽ സംശയമുണ്ട്. ശ്രീജിത്ത് കെ (സം‌വാദം) 08:22, 3 ഏപ്രിൽ 2012 (UTC)


[തിരുത്തുക] പ്രമാണം:Sainath1.jpg

പകർപ്പവകാശ വിവരങ്ങളില്ല. സ്വതന്ത്ര ചിത്രം കോമൺസിൽ നിലവിലുണ്ട് http://commons.wikimedia.org/wiki/File:P._Saynath.jpg Anoop | അനൂപ് (സംവാദം) 06:10, 29 ഏപ്രിൽ 2012 (UTC)


[തിരുത്തുക] പ്രമാണം:Thejas2011may1.jpg

ഒന്നിലധികം ന്യായോപയോഗ ചിത്രങ്ങൾ ഒരു ലേഖനത്തിൽ പാടില്ല. ലേഖനത്തിൽ ഉപയോഗിക്കാൻ പ്രമാണം:ThejasFirst.jpg മതിയാകും. ശ്രീജിത്ത് കെ (സം‌വാദം) 09:09, 15 മേയ് 2012 (UTC)

എല്ലാം പെട്ടൊന്നായിരുന്നൊ... നന്നായി.... എന്തൊരു സ്പീഡ്..ഹെന്റമ്മൊ!! സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 13:13, 15 മേയ് 2012 (UTC)


[തിരുത്തുക] പ്രമാണം:P310512 1212.jpg

വിജ്ഞാനപ്രദമല്ല. ഒരു വിജ്ഞാനകോശത്തിനു ഉതകുന്ന തരത്തിൽ യാതൊന്നും തന്നെ ചിത്രത്തിലില്ല. {{Out of scope}} ശ്രീജിത്ത് കെ (സം‌വാദം) 09:30, 31 മേയ് 2012 (UTC)

മാവ് എന്ന പേജ് കണ്ടിട്ടാണ് അഭിപ്രായം എന്നു കരുതുന്നു. വലിയ മാവുകളുടെ ചിത്രം പൂർണ്ണമായി കൊടുക്കാൻ സാധിക്കില്ല എന്നതുകൊണ്ട് കൊടുത്തു എന്നേ ഉള്ളൂ. മാവിന്റെ ഒരു നല്ല ചിത്രം ലഭിക്കും വരേക്കെങ്കിലും അതിനവിടെ സാംഗത്യമുണ്ടെന്നാണ് എന്റെ അഭിപ്രായം. പിന്നെ ഭവാന്റെ ഇഷ്ടം--ദിനേശ് വെള്ളക്കാട്ട് 09:41, 31 മേയ് 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു മാവ് എന്ന താളിൽ ഈ ചിത്രം യോജിക്കുന്നില്ലെങ്കിലും ചിത്രത്തിനു് കേവലമായ വിജ്ഞാനകോശസ്വഭാവമില്ലെന്നു തീരുമാനിക്കുന്നതു് അനുചിതമാണു്. താളും താളും കാണുക. ഉഷ്ണമേഖലാപ്രദേശത്തെ സസ്യങ്ങളുടെ പത്രമേഖലയെക്കുറിച്ച് എന്നെങ്കിലും എഴുതുമ്പോൾ ഈ ചിത്രത്തിനു് ഉപയോഗമുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:58, 31 മേയ് 2012 (UTC)


[തിരുത്തുക] പ്രമാണം:Fakir Lalon Shah.jpg

പകർപ്പവകാശ കാലാവധി അവസാനിച്ചതായി തെളിവില്ല. ഒന്നുകിൽ തെളിവ് നൽകണം, അല്ലെങ്കിൽ ന്യായോപയോഗ ഉപപത്തി നൽകണം. ശ്രീജിത്ത് കെ (സം‌വാദം) 07:43, 1 ജൂൺ 2012 (UTC)

സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ