വാസ്തുശിൽപി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| രൂപരേഖ തയ്യാറാക്കുന്ന ഒരു വാസ്തുശിൽപി, 1893. | |
| Occupation | |
|---|---|
| Names | Architect |
| Type | ജീവിതപ്രവൃത്തി |
| Activity sectors | വാസ്തുവിദ്യ real estate development നഗരാസൂത്രണം നിർമാണം interior design Civil Engineering |
| Description | |
| Competencies | technical knowledge, building design, planning and management skills[citation needed] |
| Education required | see professional requirements |
കെട്ടിടങ്ങൾ മുതലായ നിർമിതികളുടെ രൂപകല്പന നിർവഹിക്കുന്നതിനും, അവയുടെ നിർമാണമേൽനോട്ടം വഹിക്കുന്നതിനും പരിശീലനം സിദ്ധിച്ച വ്യക്തികളെയാണ് പൊതുവെ വാസ്തുശിൽപി അഥവാ ആർക്കിടെക്റ്റ് എന്ന് പറയുന്നത്. architectus എന്ന ലാറ്റിൻ പദത്തിൽനിന്നാണ് architect എന്ന വാക്ക് ഉദ്ഭവിക്കുന്നത്. [1][2]
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിചൊല്ലുകളിലെ Architects എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്: