ജീവിതപ്രവൃത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവിതപ്രവൃത്തി അഥവാ പ്രൊഫെഷൻ എന്ന് പറയുന്നത് ജോലിയെയാണ്. ജോലി ഉള്ളവർക്ക് അതിനായി പ്രത്യേകം പരിശീലനം ഉണ്ടായിരിക്കും. പൈസ ലഭിക്കാൻ വേണ്ടിയാണ് ആൾക്കാർ പണിയെടുക്കുന്നത്. പരിശീലനം ഉള്ളവരെ മാത്രമേ സാധാരണ ജോലിക്കെടുക്കൂ. പ്രൊഫെഷനുള്ള ഉദാഹരണങ്ങൾ ഒരു വക്കീലോ, അദ്ധ്യാപകനോ, ഡോക്ടറോ ആവാം.

"http://ml.wikipedia.org/w/index.php?title=ജീവിതപ്രവൃത്തി&oldid=1699939" എന്ന താളിൽനിന്നു ശേഖരിച്ചത്