വര്‍ഗ്ഗം (ഗണിതശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗണിതശാസ്ത്രത്തില്‍ ഏതെങ്കിലും ഒരു സംഖ്യയെ അതേ സംഖ്യകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന ഫലമാണ്‌ ആ സംഖ്യയുടെ വര്‍ഗ്ഗം. വര്‍ഗ്ഗത്തെ സൂചിപ്പിക്കുന്നതിന് 2 എന്ന ചിഹ്നം ഉപയോഗിക്കുന്നു. അതായത് 22=4

a എന്ന സംഖ്യയെ വര്‍ഗ്ഗം a2 എന്നാണ്‌ സൂചിപ്പിക്കുന്നത്.

a2 = a * a

ഒരു സമചതുരത്തിന്റെ വശത്തിന്റെ നീളം x ആണെങ്കില്‍ അതിന്റെ വിസ്തീര്‍ണ്ണംx2 ആയിരിക്കും.


[തിരുത്തുക] ഇതും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം