സംവാദം:വർഗ്ഗം (ഗണിതശാസ്ത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർഗ്ഗമൂലം എന്നതുകൂടി വിശദീകരിച്ചാൽ നന്നായിരുന്നു. -സന്തോഷ്-

ഈ വിഷയത്തിൽ ഇങനെ ഒരു പേജുകൂടെ കാണുന്നു : വർഗ്ഗം (ഗണിതം) Razimantv 18:21, 25 ഫെബ്രുവരി 2009 (UTC)[മറുപടി]

 റീഡയറക്റ്റ് ചെയ്തു. --Vssun 18:44, 25 ഫെബ്രുവരി 2009 (UTC)[മറുപടി]

വലയത്തിൽ 'ഗണിതം' എന്നുപോരേ പൊതുരൂപം?--തച്ചന്റെ മകൻ 13:52, 4 ഡിസംബർ 2009 (UTC)[മറുപടി]