ലിവ് ഫ്രീ ഓർ ഡൈ ഹാർഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലിവ് ഫ്രീ ഓർ ഡൈ ഹാർഡ് | |
|---|---|
![]() റിലീസ് പോസ്റ്റർ |
|
| സംവിധാനം | ലെൻ വൈസ്മാൻ |
| നിർമ്മാണം | മൈക്കൽ ഫോട്രൽ |
| തിരക്കഥ | മാർക്ക് ബോംബാക്ക് |
| കഥ | മാർക്ക് ബോംബാക്ക് ഡേവിഡ് മാർക്കോണി |
| ആസ്പദമാക്കിയത് | "A Farewell to Arms" by ജോൺ കാർലിൻ |
| അഭിനേതാക്കൾ | ബ്രൂസ് വില്ലിസ് ജസ്റ്റിൻ ലോംഗ് തിമോത്തി ഒളിഫന്റ് മേരി എലിസബത്ത് വിൻസ്റ്റഡ് |
| സംഗീതം | മാർകോ ബെൽട്രാമി |
| ഛായാഗ്രഹണം | സൈമൺ ഡഗ്ഗൻ |
| ചിത്രസംയോജനം | Nicolas De Toth |
| സ്റ്റുഡിയോ | 20ത്ത് സെഞ്ച്വറി ഫോക്സ് |
| വിതരണം | 20ത്ത് സെഞ്ച്വറി ഫോക്സ് |
| റിലീസിങ് തീയതി | 2007 ജൂൺ 27 |
| സമയദൈർഘ്യം | 129 മിനുറ്റ്സ് |
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $11 കോടി[1] |
| ബോക്സ് ഓഫീസ് | $383,431,464 |
2007ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് ലിവ് ഫ്രീ ഓർ ഡൈ ഹാർഡ് (അമേരിക്കയ്ക്ക് പുറത്ത് ഡൈ ഹാർഡ് 4.0 എന്ന പേരിൽ).ഡൈ ഹാർഡ് പരമ്പരയിലെ നാലാമത്തെ ചിത്രമാണിത്.ലെൻ വൈസ്മാനാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.1997ൽ വയേർഡ് മാഗസനിൽ ജോൺ കാർലിൻ എഴുതിയ 'എ ഫെയർവെൽ റ്റു ആംസ്' എന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ ഉണ്ടാക്കിയിരിക്കുന്നത്.
[തിരുത്തുക] അഭിനേതാക്കൾ
- ബ്രൂസ് വില്ലിസ് - ജോൺ മക്ലൈൻ
- ജസ്റ്റിൻ ലോംഗ് - മാത്യു ഫാരെൽ
- തിമോത്തി ഒളിഫന്റ് - തോമസ് ഗബ്രിയേൽ
- മേരി എലിസബത്ത് വിൻസ്റ്റഡ് - ലൂസി ഗെന്നറോ മക്ലൈൻ ,ജോൺ മക്ലൈന്റെ മകൾ
[തിരുത്തുക] അവലംബം
- ↑ "Live Free or Die Hard". Box Office Mojo. http://boxofficemojo.com/movies/?id=diehard4.htm, ശേഖരിച്ചത്: July 9, 2011.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- ലിവ് ഫ്രീ ഓർ ഡൈ ഹാർഡ് at Allmovie
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ലിവ് ഫ്രീ ഓർ ഡൈ ഹാർഡ്
- Live Free or Die Hard at Cinema and Science
- ലിവ് ഫ്രീ ഓർ ഡൈ ഹാർഡ് റോട്ടൻ ടൊമാറ്റോസിൽ
- Live Free or Die Hard soundtrack questions/answers at the SoundtrackINFO project
- ലിവ് ഫ്രീ ഓർ ഡൈ ഹാർഡ് at Metacritic
- "A Farewell to Arms", the Wired article on which the film's script was based
- Live Free or Die Hard trailer at Yahoo! Movies
