തീവ്രവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമൂഹത്തിന്റെ മദ്ധ്യവർത്തി നിലപാടുകളിൽനിന്നു വിഭിന്നമായതോ നാട്ടുനടപ്പായി കണക്കാക്കപ്പെടുന്നതിൽനിന്ന് വിരുദ്ധമായതോ ആയ ആശയങ്ങളോ പ്രവൃത്തികളോ വ്യക്തികളോ ഗ്രൂപ്പുകളോ വച്ചുപുലർത്തുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതാണ്‌ തീവ്രവാദം(Extremism). ജനാധിപത്യ സമൂഹങ്ങളിൽ അധികാരകേന്ദ്രീകൃതമായ ഭരണത്തിലേക്ക് നയിക്കുന്ന വിപ്ലവങ്ങൾക്ക് ആഹ്വാനം നൽകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്താറുണ്ട്. സമൂഹത്തിലെ രാഷ്ട്രീയധാരയിൽ നിന്ന് മാറി ഒരു തത്ത്വസംഹിതയോടോ വംശീയ/ദേശീയ കാഴ്ചപ്പടുകളോടോ ഉള്ള അന്ധമായ വിധേയത്വം പലപ്പോഴും തീവ്രവാദത്തിന്റെ ലക്ഷണമാണ്‌. തീവ്രവാദം വംശീയം,ദേശീയം,വഗ്ഗീയം,മതപരം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയമായ തീവ്രവാദത്തെ ഇടത്തുപക്ഷ വലത്തുപക്ഷ അഥവാ യാഥാസ്ഥിതിക തീവ്രവാദം എന്നു വിഭജിക്കാറുണ്ട്. മതപരമായ തീവ്രവാദത്തിന്‌ മതഭ്രാന്തെന്നും അതു വച്ചുപുലർത്തുന്നവരെ മതഭ്രാന്തന്മാർ എന്നും വിശേഷിപ്പിക്കാറുണ്ട്.

[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/w/index.php?title=തീവ്രവാദം&oldid=1204168" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ