ലാറിസ

Coordinates: 39°38.5′N 22°25′E / 39.6417°N 22.417°E / 39.6417; 22.417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാറിസ

Λάρισα  (Greek)
Δήμος Λαρισαίων
Larissa montage. Clicking on an image in the picture causes the browser to load the appropriate article, if it exists.Central Square with the "Floating River" FountainMunicipal Theatre OUHL (Thessalian Theatre)Holocaust MonumentSaint Achilles CathedralOld Mills of PappasLarissa railway stationFirst Ancient Theatre of Larissa
മുകളിൽ ഇടതുവശത്ത് നിന്ന് ഘടികാരദിശയിൽ: "ഫ്ളോട്ടിംഗ് റിവർ" ജലധാരയുള്ള ലാറിസ നഗരമധ്യത്തിലെ സെൻട്രൽ സ്ക്വയർ; മുനിസിപ്പൽ തിയേറ്റർ OUHL (തെസ്സാലിയൻ തിയേറ്റർ); ഹോളോകോസ്റ്റ് സ്മാരകം; സെന്റ് അക്കില്ലസ് ദേവാലയം; പഴയ മിൽസ് ഓഫ് പാപ്പാസ്; ലാരിസ റെയിൽവേ സ്റ്റേഷൻ; ലാറിസയിലെ ആദ്യത്തെ പ്രാചീന തിയേറ്റർ എന്നിവ.
ഔദ്യോഗിക ചിഹ്നം ലാറിസ
Coat of arms
Coordinates: 39°38.5′N 22°25′E / 39.6417°N 22.417°E / 39.6417; 22.417
Country Greece
Regional unitLarissa
ഭരണസമ്പ്രദായം
 • MayorApostolos Kalogiannis
വിസ്തീർണ്ണം
 • ആകെ122.59 ച.കി.മീ.(47.33 ച മൈ)
ഉയരം
67 മീ(220 അടി)
ജനസംഖ്യ
 (2021)(2021) [2]
 • ആകെ148,562(city proper)[1] 164,381(municipality)
Demonym(s)Larissean
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
ഏരിയ കോഡ്0030 241
വെബ്സൈറ്റ്www.larissa-dimos.gr
Click on the map for a fullscreen view

ലാറിസ (/ləˈrɪsə/; ഗ്രീക്ക്: Λάρισα, Lárisa, [ˈlarisa]) ഗ്രീസിലെ തെസ്സാലി പ്രദേശത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. 2021 ലെ സെൻസസ് പ്രകാരം 148,562 ജനസംഖ്യയുള്ള ഈ നഗരം ഗ്രീസിലെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ നഗരമാണ്. ലാറിസ പ്രാദേശിക യൂണിറ്റിന്റെ തലസ്ഥാനം കൂടിയാണിത്. ഒരു സുപ്രധാന കാർഷിക കേന്ദ്രവും ദേശീയ ഗതാഗത കേന്ദ്രവുമായ ഇത്, റോഡ്, റെയിൽപ്പാത വഴി വോലോസ് തുറമുഖം, തെസ്സലോനിക്കി, ഏഥൻസ് നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ലാറിസയിലെ മുനിസിപ്പാലിറ്റിയിൽ 164,381 നിവാസികളുള്ളപ്പോൾ ലാറിസയുടെ പ്രാദേശിക ഘടകത്തിലെ ജനസംഖ്യ 2021 ലെ കണക്കുകളഅ‍ പ്രകാരം 269,151 ആണ്.

ഐത്യഹ്യപ്രകാരം അക്കിലിസ് ജനിച്ചത് ഇവിടെയാണ്. "വൈദ്യശാസ്ത്രത്തിന്റെ പിതാവ്" ഹിപ്പോക്രാറ്റസ് ഇവിടെവച്ചാണ് മരണമടഞ്ഞത്. ഇക്കാലത്ത്, ലാറിസ നഗരം ഗ്രീസിലെ ഒരു പ്രധാന വാണിജ്യ, ഗതാഗത, വിദ്യാഭ്യാസ, കാർഷിക, വ്യാവസായിക കേന്ദ്രമാണ്. പിനിയോസ് നദിയോരത്ത് സ്ഥിതിചെയ്യുന്ന നഗരത്തിന്റെ വടക്ക്-വടക്കുകിഴക്കായി മൗണ്ട് ഒളിമ്പസ്, മൗണ്ട് കിസാവോസ് എന്നിവയാണുള്ളത്.

അവലംബം[തിരുത്തുക]

  1. [https://www.statistics.gr/documents/20181/17286366/APOF_APOT_MON_DHM_KOIN.pdf/41ae8e6c-5860-b58e-84f7-b64f9bc53ec4 Α Π Ο Φ Α Σ Η Η ΕΛΛΗΝΙΚΗ ΣΤΑΤΙΣΤΙΚΗ ΑΡΧΗ] Archived 2012-11-13 at the Wayback Machine. (in Greek)
  2. "Census 2021 GR" (PDF) (Press release) (in ഗ്രീക്ക്). Hellenic Statistical Authority. 2022-07-19. p. 25. Archived (PDF) from the original on 2022-10-09. Retrieved 2022-09-12.
"https://ml.wikipedia.org/w/index.php?title=ലാറിസ&oldid=4008605" എന്ന താളിൽനിന്ന് ശേഖരിച്ചത്