ലഗ്രാഞ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസഫ് ലൂയി ലഗ്രാഞ്ജ്
Joseph-Louis (Giuseppe Lodovico),
comte de Lagrange
ജനനം 1736 ജനുവരി 25(1736-01-25)
Turin, Piedmont
മരണം 1813 ഏപ്രിൽ 10(1813-04-10) (പ്രായം 77)
പാരീസ്, ഫ്രാൻസ്
താമസം Piedmont
ഫ്രാൻസ്
Prussia
ദേശീയത ഇറ്റലി
ഫ്രെഞ്ച്
മേഖലകൾ ഗണിതശാസ്ത്രം
Mathematical physics
സ്ഥാപനങ്ങൾ École Polytechnique
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Leonhard Euler
ഗവേഷണവിദ്യാർത്ഥികൾ Joseph Fourier
Giovanni Plana
Siméon Poisson
അറിയപ്പെടുന്നത് See list
Analytical mechanics
Celestial mechanics
Mathematical analysis
Number theory
കുറിപ്പുകൾ
Note he did not have a doctoral advisor but academic genealogy authorities link his intellectual heritage to Leonhard Euler, who played the equivalent role.

ഗണിതജ്യോതിശാസ്ത്രരംഗങ്ങളിൽ സുപ്രധാനപങ്ക് വഹിച്ച ഇറ്റാലിയൻ ശാസ്ത്രജ്ഞനാണു ജോസഫ് ലൂയി ലഗ്രാഞ്ജ് (25 ജനുവരി 1736 – 10 ഏപ്രിൽ 1813). ജനനം ഇറ്റലിയിലായിരുന്നെങ്കിലും ഫ്രാൻസിലാണു കൂടുതൽ കാലം പ്രവർത്തിച്ചത്. സംഖ്യാസിദ്ധാന്തം, ക്ലാസ്സിക്കൽ സെലസ്റ്റിയൽ മെക്കാനിക്സ് എന്നീ മേഖലകളിലാണു ഇദ്ദേഹത്തിന്റെ പ്രധാനസംഭാവനകൾ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Joseph-Louis Lagrange എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ലഗ്രാഞ്ജ്&oldid=1766467" എന്ന താളിൽനിന്നു ശേഖരിച്ചത്