ലഗൂണ വുഡ്‍സ്

Coordinates: 33°36′33″N 117°43′58″W / 33.60917°N 117.73278°W / 33.60917; -117.73278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലഗൂണ വുഡ്‍സ്
Official seal of ലഗൂണ വുഡ്‍സ്
Seal
Location of Laguna Woods in Orange County, California.
Location of Laguna Woods in Orange County, California.
ലഗൂണ വുഡ്‍സ് is located in the United States
ലഗൂണ വുഡ്‍സ്
ലഗൂണ വുഡ്‍സ്
Location in the United States
Coordinates: 33°36′33″N 117°43′58″W / 33.60917°N 117.73278°W / 33.60917; -117.73278
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyOrange
IncorporatedMarch 24, 1999[1]
ഭരണസമ്പ്രദായം
 • MayorCynthia Conners[2]
വിസ്തീർണ്ണം
 • ആകെ3.35 ച മൈ (8.67 ച.കി.മീ.)
 • ഭൂമി3.35 ച മൈ (8.66 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0.01%
ഉയരം381 അടി (116 മീ)
ജനസംഖ്യ
 (2010)
 • ആകെ16,192
 • കണക്ക് 
(2016)[5]
16,272
 • ജനസാന്ദ്രത4,864.57/ച മൈ (1,878.26/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92637
Area code949
FIPS code06-39259
GNIS feature ID1848119
വെബ്സൈറ്റ്lagunawoodscity.org

ലഗൂണ വുഡ്സ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 16,192 ആയിരുന്നു. 2000 ലെ സെൻസസിലുണ്ടായിരുന്ന ജനസംഖ്യയായ 16,507 നേക്കാൾ കുറവായിരുന്നു ഇത്.

ഭൂമിശാസ്ത്രം[തിരുത്തുക]

ലഗൂണ വുഡ്സ് സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°36′33″N 117°43′58″W / 33.60917°N 117.73278°W / 33.60917; -117.73278 (33.609165, -117.732791) ആണ്.[6] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച്, ഈ നഗരത്തിൻറെ ആകെ വിസ്തൃതി 3.1 ചതുരശ്ര മൈൽ ആണ് (8.0 ചതുരശ്ര കിമീ ). ഇതു മുഴുവനും കരഭൂമിയാണ്. ഈ നഗരത്തിൻറെ വടക്കും കിഴക്കും ഭാഗങ്ങളിൽ ലഗൂണ ഹിൽസ്, തെക്കുഭാഗത്ത് അലിസോ വിയെജോ, തെക്കുപടിഞ്ഞാറ് ലഗൂണ ബീച്ച്, പടിഞ്ഞാറ് ക്രിസ്റ്റൽ കോവ് സംസ്ഥാന ഉദ്യാനം, വടക്കുപടിഞ്ഞാറ് ഇർവിൻ എന്നിവയാണ് അതിർത്തികളായുള്ളത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Budget". City of Laguna Woods. Retrieved April 16, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. "Laguna Woods". Geographic Names Information System. United States Geological Survey. Retrieved April 16, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ലഗൂണ_വുഡ്‍സ്&oldid=3263896" എന്ന താളിൽനിന്ന് ശേഖരിച്ചത്