ലഗൂണ ഹിൽസ്

Coordinates: 33°35′59″N 117°41′58″W / 33.59972°N 117.69944°W / 33.59972; -117.69944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലഗൂണാ ഹിൽസ്, കാലിഫോർണിയ
Official seal of ലഗൂണാ ഹിൽസ്, കാലിഫോർണിയ
Seal
Location of Laguna Hills in Orange County, California.
Location of Laguna Hills in Orange County, California.
ലഗൂണാ ഹിൽസ്, കാലിഫോർണിയ is located in the United States
ലഗൂണാ ഹിൽസ്, കാലിഫോർണിയ
ലഗൂണാ ഹിൽസ്, കാലിഫോർണിയ
Location in the United States
Coordinates: 33°35′59″N 117°41′58″W / 33.59972°N 117.69944°W / 33.59972; -117.69944
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyOrange
IncorporatedDecember 20, 1991[1]
ഭരണസമ്പ്രദായം
 • MayorDore Gilbert[2]
വിസ്തീർണ്ണം
 • ആകെ6.63 ച മൈ (17.17 ച.കി.മീ.)
 • ഭൂമി6.60 ച മൈ (17.10 ച.കി.മീ.)
 • ജലം0.03 ച മൈ (0.06 ച.കി.മീ.)  0.37%
ഉയരം364 അടി (111 മീ)
ജനസംഖ്യ
 • ആകെ30,344
 • കണക്ക് 
(2016)[6]
31,509
 • ജനസാന്ദ്രത4,771.20/ച മൈ (1,842.27/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92637, 92653, 92654, 92656
Area code949
FIPS code06-39220
GNIS feature ID1667917
വെബ്സൈറ്റ്ci.laguna-hills.ca.us

ലഗൂണ ഹിൽസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാത്ത്, ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. ഇതിന്റെ പേര് പരാമർശിക്കുന്നതുപോലെ ഇത് ലഗൂണാ മലയിടുക്കിനും വളരെ പഴയ ലഗുണാ ബീച്ചിനും സമീപസ്ഥമായതിനാലാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. ഈ നഗരത്തിന് അടുത്തുള്ള മറ്റ് പുതിയ നഗരങ്ങളായ - ലഗൂണ നിഗ്വേൽ, ലഗൂണ വുഡ്സ് എന്നിവയും സമാനമായ രീതിയിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 6.7 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 6.7 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും 0.025 ചതുരശ്ര മൈൽ (0.065 ചതുരശ്ര കിലോമീറ്റർ) പ്രദേശം അതായത് (0.37%) ജലം ഉൾപ്പെട്ടതുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Council". City of Laguna Hills, CA. Archived from the original on March 24, 2015. Retrieved March 13, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. "Laguna Hills". Geographic Names Information System. United States Geological Survey. Retrieved March 13, 2015.
  5. "Laguna Hills (city) QuickFacts". United States Census Bureau. Archived from the original on March 15, 2015. Retrieved March 13, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ലഗൂണ_ഹിൽസ്&oldid=3263897" എന്ന താളിൽനിന്ന് ശേഖരിച്ചത്