റ്റുലിപ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Tulip | |
|---|---|
| Cultivated tulip – Floriade 2005, Canberra | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| നിര: | Liliales |
| കുടുംബം: | Liliaceae |
| ഉപകുടുംബം: | Lilioideae |
| ജനുസ്സ്: | Tulipa |
| Species | |
|
See text |
|
റ്റുലിപ് ബൾബ് ആകൃതി പൊലെ ഈരിക്കുന്ന ഒരു പുവ് ആണു്. തുലിപ വർഗ്ഗത്തിൽ പെടുന്ന ഒരു പുഷ്പ സസ്യമാണ് തുലീപ്. ഇതിനു 109 ലധികം തരങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്നു. [1] ഇത് ലിലിസീയ എന്ന കുടുംബത്തിൽ പെടുന്നു. [2] .ഇത് കാണപ്പെടുന്നതു് തെക്കേയൂറോപ്പു് വടക്കേ ആഫ്രിക്ക , അനാട്ടോളിയ , ഇറാൻ മുതൽ ചൈനയുടെ വടക്കു് പടിഞ്ഞാറു് വരെ ആണു്.
[തിരുത്തുക] വിവരണം
വസന്തകാലത്താണു് ഇതു് പൂക്കുന്നതു്. അതിന്റെ ഇനത്തിനനുസരിച്ചു് റ്റുലിപ് നാലു് ഇഞ്ചു് മുതൽ ഇരുപത്തെട്ടു് ഇഞ്ചു് വരെയാണു് ഇതിന്റെ വളർച്ച. സാധാരണ ഒറ്റ തണ്ടിൽ വിരിയുന്ന പൂക്കളാണു്. എന്നാൽ ചെലയിനങ്ങളിൽ ഒന്നിലേറെ പൂക്കൾ ഒരു തണ്ടിൽ നിന്നും ഉണ്ടാകുന്നു. റ്റുലിപ് പൂക്കൾ പല വർണ്ണത്തിൽ ഉണ്ടു്.
[തിരുത്തുക] ചിത്രശാല
കയൂകെന്ഹോഫ് റ്റുലിപ് പൂന്തോട്ടം [3] - നെതെർലാന്റ്
[തിരുത്തുക] അവലംബം
- ↑ "WCSP". World Checklist of Selected Plant Families. http://apps.kew.org/wcsp/, ശേഖരിച്ചത്: 2010.
- ↑ "Tulipa in Flora of North America @". Efloras.org. http://www.efloras.org/florataxon.aspx?flora_id=1&taxon_id=133974, ശേഖരിച്ചത്: 2009-12-07.
- ↑ "keukenhof garden". http://www.keukenhof.nl.