റോസ് ലെസ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസ് ലെസ്ലി
Leslie in 2013
ജനനം
Rose Eleanor Arbuthnot-Leslie

(1987-02-09) 9 ഫെബ്രുവരി 1987  (37 വയസ്സ്)
Aberdeen, Scotland
കലാലയംLondon Academy of Music and Dramatic Art (BA)
തൊഴിൽActress
സജീവ കാലം2005–present
ഏജൻ്റ്Hamilton Hodell[1]
ഉയരം5 ft 6 in (1.68 m)[1]
പങ്കാളി(കൾ)Kit Harington (engaged)

റോസ് എലിനോർ ആർബുത്നോട്ട്-ലെസ്ലി എന്ന റോസ് ലെസ്ലി (ജനനം: 9 ഫെബ്രുവരി 1987) ഒരു സ്കോട്ടിഷ് നടിയാണ്. ടെലിവിഷൻ ചിത്രം ന്യൂ ടൗണിലെ അഭിനയത്തിന് സ്കോട്ടിഷ് ബാഫ്റ്റ അവാർഡ് ലഭിച്ചതിന് ശേഷം, ഐ.ടി.വി. പരമ്പര ഡൗൺടൗൺ ആബിയിൽ ഗ്വെൻ ഡോസൺ, എച്ച്ബിഒ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിൽ യിഗ്രിറ്റ് എന്നീ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായി. ഇപ്പോൾ സിബിഎസ് ഓൾ ആക്സസ് പരമ്പര ദി ഗുഡ് ഫൈറ്റിൽ മിയാ റിൻഡൽ ആയി അഭിനയിക്കുന്നു.

സ്വകാര്യജീവിതം[തിരുത്തുക]

ഫ്രാൻസിൽ മൂന്നുവർഷം താമസിച്ച ലെസ്ലി ഫ്രഞ്ച് ഭാഷ ഒഴുക്കോടെ സംസാരിക്കും. 2012 ൽ അവർ ഗെയിസ് ഓഫ് ത്രോൺസ് പരമ്പരയിൽ തന്റെ സഹതാരമായ കിറ്റ് ഹാരിങ്ടണുമായി ഡേറ്റിംഗ് ആരംഭിച്ചു. 2017 സെപ്റ്റംബറിൽ അവർ ദ ടൈംസ് ദിനപത്രം വഴി തങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു.  

അഭിനയ ജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

Year Title Role Director Notes Ref(s)
2012 Now Is Good Fiona Ol Parker
2014 Honeymoon Bea Janiak !Leigh Janiak
2015 The Last Witch Hunter Chloe Breck Eisner
2016 The Last Dance Athena Amanda Sharp US title: Sticky Notes
Morgan Menser !Dr. Amy Menser Luke Scott [3]

ടെലിവിഷൻ[തിരുത്തുക]

Year Title Role Network Notes Ref.
2008 Banged Up Abroad Kim Channel 5 Episode: "Lima" [4]
2009 New Town Rhian BBC Television film
2010, 2015 Downton Abbey Gwen Dawson ITV 8 episodes
2011 Case Histories Wyre !Laura Wyre BBC 2 episodes
2012 Vera Holgate !Lena Holgate ITV Episode: "The Ghost Position"
2012–2014 Game of Thrones Ygritte HBO 17 episodes
2014 Blandings Donaldson !Niagra Donaldson BBC One Episode: "Custody of the Pumpkin"
2014 Utopia Milner !Young Milner Channel 4 Episode #2.1
2014 The Great Fire Farriner !Sarah Farriner ITV 4 episodes
2015 Luther Lane !DS Emma Lane BBC One 2 episodes
2016 Revolting Rhymes Red Riding Hood BBC One 2 animated episodes
2017–present The Good Fight Maia Rindell CBS All Access Main role [5]

തിയേറ്റർ[തിരുത്തുക]

Year Title Venue / Touring Theatre Director Ref
2005–2015
Mixed Up North Touring

Wilton's Music Hall
Octagon Theatre

Max Stafford-Clark
Romeo and Juliet Love and Madness Company John Link
Can-Can LAMDA Anne Durham
Pericles Rodney Cottier
The Learned Ladies Jenny Lipman
The Caucasian Chalk Circle Touring

Out of Joint Theatre Company
MacOwan Theatre

John Baxter
Breaking Barriers in Burnley Out of Joint Theatre Company Robin Soans & Clark
Uncle Vanya LAMDA Colin Cook
Antigone Mark Bell
The Children's Monologues Royal Court Theatre Danny Boyle
Bedlam Globe Theatre Nell Leyshon

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Award Category Work Result Ref.
2009 British Academy Scotland New Talent Awards Best Acting Performance New Town വിജയിച്ചു
2013 Screen Actors Guild Award Outstanding Performance by an Ensemble in a Drama Series

(shared with the cast)

Game of Thrones നാമനിർദ്ദേശം [6]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Rose Leslie – Hamilton Hodell – CV". www.hamiltonhodell.co.uk. Retrieved 17 February 2016.
  2. "Game of Thrones Stars in London". The Resident. 27 February 2015. Archived from the original on 2017-08-28. Retrieved 6 January 2016.
  3. Getell, Oliver (May 24, 2016). "First look at Kate Mara in Luke Scott's sci-fi thriller Morgan". Entertainment Weekly. Retrieved October 12, 2016.
  4. "Rose Leslie Body Measurements Bra Size Height Weight Shoe Vital Statistics". Celebrityinside. Retrieved October 12, 2016.
  5. Andreeva, Nellie (October 12, 2016). "'The Good Wife': Rose Leslie Cast In Spinoff Series For CBS All Access". Deadline.com. Retrieved October 12, 2016.
  6. "SAG Awards Nominations: '12 Years A Slave' and 'Breaking Bad' Lead Way". Deadline.com. 11 December 2013. Retrieved 11 December 2013.{{cite news}}: CS1 maint: url-status (link)

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോസ്_ലെസ്ലി&oldid=3823472" എന്ന താളിൽനിന്ന് ശേഖരിച്ചത്