റെയ്‌നി തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെയ്‌നി തടാകം
Rainy Lake from Tango Channel
Characteristic shoreline and islands of Rainy Lake
Minnesota state showing the location of Rainy Lake
Minnesota state showing the location of Rainy Lake
റെയ്‌നി തടാകം
Location of Rainy Lake on the US/Canadian border between Minnesota and Ontario
Minnesota state showing the location of Rainy Lake
Minnesota state showing the location of Rainy Lake
റെയ്‌നി തടാകം
റെയ്‌നി തടാകം (Minnesota)
സ്ഥാനംMinnesota, United States;
Ontario, Canada
Typeremnant of former glacial Lake Agassiz
പ്രാഥമിക അന്തർപ്രവാഹംNamakan Lake
Kabetogama Lake
Seine River
Primary outflowsRainy River
Basin countriesCanada, United States
പരമാവധി നീളം80 km (50 mi)
പരമാവധി വീതി48 km (30 mi)
ഉപരിതല വിസ്തീർണ്ണം932 km2 (360 sq mi)
പരമാവധി ആഴം50 m (160 ft)
highly variable
തീരത്തിന്റെ നീളം11,500 km (930 mi)
2,520 km (1,570 mi) (w/ Islands)
highly irregular, rocky shoreline
ഉപരിതല ഉയരം338 m (1,109 ft)
Islands~2,568[1]
അധിവാസ സ്ഥലങ്ങൾInternational Falls, Minnesota
Ranier, Minnesota
Fort Frances, Ontario
1 Shore length is not a well-defined measure.

റെയ്‌നി തടാകം (French: lac à la Pluie; Ojibwe: gojiji-zaaga'igan) അമേരിക്കൻ ഐക്യനാടുകൾക്കും  കാനഡയ്ക്കും ഇടയിലെ അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന 360 ചതുരശ്ര മൈൽ (932 ചതുരശ്ര കിലോമീറ്റർ)  ഉപരിതല വിസ്തീർണ്ണമുള്ള ഒരു ശുദ്ധജല തടാകമാണ്. തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഒഴുകുന്ന റെയ്നി നദിയിലെ ജലം യു.എസ്., കനേഡിയൻ പ്രദേശങ്ങളിൽ ജലവൈദ്യുതി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മിനസോട്ടയിലെ ഇന്റർനാഷണൽ ഫാൾസ് നഗരം, ചെറു നഗരമായ മിനസോട്ടയിലെ റാനിയർ എന്നിവ ഒണ്ടാറിയോയിലെ ഫോർട്ട് ഫ്രാൻസെസിന് എതിർവശത്തായി, റെയ്നി നദിയുടെ ഇരു കരകളിലായി സ്ഥിതിചെയ്യുന്നു. റെയ്‌നി തടാകവും റെയ്‌നി നദിയും യു.എസ്. സംസ്ഥാനമായ മിനസോട്ടയ്ക്കും കനേഡിയൻ പ്രവിശ്യയായ ഒണ്ടാറിയോയ്ക്കും ഇടയിലുള്ള അതിർത്തിയുടെ ഒരു ഭാഗമായി നിലകൊള്ളുന്നു.[2]

അവലംബം[തിരുത്തുക]

  1. Rahm, Joe. Island Images: Rainy Lake’s missing islands.[പ്രവർത്തിക്കാത്ത കണ്ണി] The Journal. 14 Feb. 2010.
  2. Geographical Place Names of Voyageurs National Park (PDF), 2008, retrieved 2013-07-25
"https://ml.wikipedia.org/w/index.php?title=റെയ്‌നി_തടാകം&oldid=3972102" എന്ന താളിൽനിന്ന് ശേഖരിച്ചത്