റെനെ ഹിഗ്വിറ്റ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| René Higuita | ||
| Personal information | ||
|---|---|---|
| Full name | José René Higuita Zapata | |
| Date of birth | August 27, 1966 (age 42) | |
| Place of birth | Medellín(Barrio Castilla), Colombia | |
| Height | 1.75 m (5 ft 9 in) | |
| Playing position | Goalkeeper | |
| Club information | ||
| Current club | Real Valladolid ( Manager Staff ) | |
| Senior clubs1 | ||
| Years | Club | App (Gls)* |
| 1985 1986-1992 1992-1993 1994-1997 1997-1998 1999-2000 2000-2001 2001-2002 2002-2003 2004 2005 2007 2008 2008-2009 |
Millionarios Atlético Nacional Real Valladolid Atlético Nacional Tiburones Rojos de Veracruz Independiente Medellín Real Cartagena Atlético Junior Deportivo Pereira Aucas Bajo Cauca FC Guaros de Lara FC Deportivo Rionegro Deportivo Pereira |
16 (5) 112 (1) 15 (2) 69 (1) 30 (4) 20 (1) 21 (0) 12 (3) 13 (1) 35 (5) 10 (2) 12 (5) 235 (30) |
| National team | ||
| 1987-1999 | Colombia | 69 (3) |
|
1 Senior club appearances and goals |
||
This is a Spanish name; the first family name is Higuita and the second is Zapata.
കൊളംബിയൻ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾ കീപ്പറാണ് ജോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്ന ഹിഗ്വിറ്റ (ജനനം: ഓഗസ്റ്റ് 27 1966,മെഡെലിൻ) 68 അന്തർദേശീയ മത്സരങ്ങളിൽ കൊളംബിയൻ ദേശീയ ടീമിനു വേണ്ടി കളിച്ച ഇദ്ദേഹം മൂന്നു ഗോളുകളും നേടിയിട്ടുണ്ട്.
ഗോൾമുഖം കാക്കുന്നതിൽ വേറിട്ട ശൈലി സ്വീകരിച്ച ഇദ്ദേഹത്തിന്റെ തേൾ കിക്ക് (Scorpion kick) പ്രശസ്തമാണ്[1].
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഹിഗ്വിറ്റ - സ്ഥിതിവിവരക്കണക്കുകൾ ഫിഫയുടെ വെബ് സൈറ്റിൽ നിന്നും.