സംവാദം:റെനെ ഹിഗ്വിറ്റ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗോളിയായാൽ ഇങ്ങനെ വേണം ;) പിന്നെ José എന്നതിന്റെ ഉച്ഛാരണം ജോസെ, ഹോസെ എന്നോ മറ്റോ ആണെന്ന് തോന്നുന്നു--അഭി 13:26, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഈ ഗോളുകൾ തന്നെയാണ്‌ ഹിഗ്വിറ്റയെ മറ്റു ഗോളികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.എൻ.എസ്. മാധവൻ തന്റെ മനോഹരമായ കഥയെ ഫുട്ബോളുമായി ഇഴുകിച്ചേർത്തതിന്റെ കാരണവും ഈ ഗോളി തന്നെയായിരിക്കണം. --Anoopan| അനൂപൻ 13:33, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഹൊസേ സരമാഗോ നോക്കൂ -- റസിമാൻ ടി വി 14:51, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റെനെ_ഹിഗ്വിറ്റ&oldid=4025858" എന്ന താളിൽനിന്ന് ശേഖരിച്ചത്