റെക്സം എ.എഫ്.സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെക്സം
Wrexham A.F.C. Logo.svg
പൂർണ്ണനാമം റെക്സം അസോസിയേഷൻ ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾ ദ റെഡ് ഡ്രാഗൺസ്, ദ റോബിൻസ്, ദ ടൗൺ
ചുരുക്കരൂപം Wrexham Football Club
Clwb Pêl-droed Wrecsam  (Welsh)
സ്ഥാപിതം october 1864; 159 വർഷങ്ങൾക്ക് മുമ്പ് (october 1864)[1]
മാനേജർ Phil Parkinson
ലീഗ് National League
2018–19 National League, 4th of 24
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours

വെയിൽസിലെ റെക്‌സാം ആസ്ഥാനമായുള്ള ഒരു പ്രൊഫഷണൽ അസോസിയേഷൻ ഫുട്ബോൾ ക്ലബ്ബാണ് റെക്സം അസോസിയേഷൻ ഫുട്ബോൾ ക്ലബ് അഥവാ റെക്സം എ.എഫ്.സി ( Welsh: Clwb Pêl-droed Cymdeithas Wrecsam </link> ). 1864-ൽ രൂപീകരിച്ച [2] ഈ ക്ലബ് വെയിൽസ് രാജ്യത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബും ലോകത്തിലെ ഏറ്റവും പഴയ മൂന്നാമത്തെ പ്രൊഫഷണൽ അസോസിയേഷൻ ഫുട്ബോൾ ടീമുമാണ്. [3] ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് സിസ്റ്റത്തിലെ നാലാമത്തെ ലെവലായ EFL ലീഗ് രണ്ടിലാണ് അവർ മത്സരിക്കുന്നത്. ഹോളിവുഡ് താരങ്ങളായ റയാൻ റെയ്നോൾഡ്സും റോബ് മാക്കൽഹെന്നിയും ഏറ്റെടുത്തതോടെ പ്രശസ്തി നേടിയ ക്ലബ്ബിനെക്കുറിച്ച്, 'വെൽക്കം റ്റു റെക്സം' എന്ന പേരിൽ ഡിസ്നി പ്ലസ് സീരീസ് പുറത്തിറങ്ങിയിരുന്നു. രണ്ടൂ സീസണുകൾ ഉള്ളതും, മൂന്നാം സീസണിലേയ്ക്ക് പുതുക്കപ്പെട്ടതുമായ സീരീസ് പുറത്തിറങ്ങിയതോടെ പ്രീമിയർ ലീഗ് ടീമുകൾക്ക് ലഭിക്കുന്ന നിലയിലുള്ള അന്താരാഷ്ട്ര ശ്രദ്ധയും ഫാൻബേസും ക്ലബ്ബിന് ലഭിച്ചു.

  1. Randall, Liam. "Wrexham FC Fans To Vote To Accept 1864 Date Change". Wrexham.com. Archived from the original on 20 August 2018. Retrieved 28 June 2012.
  2. Randall, Liam. "Wrexham FC Fans To Vote To Accept 1864 Date Change". Wrexham.com. Archived from the original on 20 August 2018. Retrieved 14 October 2014.
  3. Jones, Peter. "Wrexham AFC History". Archived from the original on 15 December 2012. Retrieved 21 December 2015.
"https://ml.wikipedia.org/w/index.php?title=റെക്സം_എ.എഫ്.സി&oldid=4012932" എന്ന താളിൽനിന്ന് ശേഖരിച്ചത്