സംവാദം:റെക്സം എ.എഫ്.സി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്തർഭാഷാ കണ്ണി ചേർക്കുന്നത് സംബന്ധിച്ച്[തിരുത്തുക]

ഈ താൾ Wrexham A.F.C എന്ന പേരിലുള്ള ഇംഗ്ലീഷ് താളിന്റെ പരിഭാഷയാണ്. ഓട്ടോമാറ്റിക് ട്രാൻസ്ലേഷനിൽ ടൈറ്റിലിൽ ഒരു തിരുത്ത് (റെക്സാം എന്നത് അതിന്റെ യഥാർത്ഥ ഉച്ചാരണമായ റെക്സം എന്നാക്കി) വന്നതിനാൽ കണ്ണിയായി ആഡ് ചെയ്യപ്പെടുന്നില്ല. ആർക്കെങ്കിലും ഈ താൾ ഇംഗ്ലീഷ് താളിനൊപ്പം കണ്ണി ചേർക്കാമോ? Libinthathappilly (സംവാദം) 14:44, 8 ജനുവരി 2024 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റെക്സം_എ.എഫ്.സി&oldid=4012935" എന്ന താളിൽനിന്ന് ശേഖരിച്ചത്