റാഫേൽ കൊറിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റാഫേൽ കൊറിയ | |
|
|
|
| നിലവിൽ | |
| പദവിയിൽ 15 January 2007 |
|
| വൈസ് പ്രസിഡണ്ട് | Lenín Moreno |
|---|---|
| മുൻഗാമി | Alfredo Palacio |
|
|
|
| പദവിയിൽ 10 August 2009 – 26 November 2010 |
|
| മുൻഗാമി | Michelle Bachelet |
| പിൻഗാമി | Bharrat Jagdeo |
|
Chairman of the PAIS Alliance
|
|
| നിലവിൽ | |
| പദവിയിൽ 19 February 2006 |
|
| മുൻഗാമി | Position established |
|
Minister of Finance
|
|
| പദവിയിൽ 20 April 2005 – 8 August 2005 |
|
| മുൻഗാമി | Mauricio Yepez |
| പിൻഗാമി | Magdalena Barreiro |
|
|
|
| ജനനം | 6 ഏപ്രിൽ 1963 Guayaquil, Ecuador |
| ദേശീയത | Ecuadorian |
| രാഷ്ടീയകക്ഷി | PAIS Alliance |
| ജീവിതപങ്കാളി(കൾ) | Anne Malherbe Gosselin |
| കുട്ടികൾ | Sofía Anne Dominique Rafael Miguel |
| ഭവനം | Carondelet Palace (Official) Quito (Private) |
| ബിരുദം | Catholic University of Guayaquil Catholic University of Louvain University of Illinois, Urbana–Champaign |
| മതം | Roman Catholicism |
| വെബ്‌സൈറ്റ് | Official website |
ഇക്വഡോറിന്റെ പ്രസിഡന്റായ സോഷ്യലിസ്റ്റ് നേതാവാണ് റാഫേൽ കൊറിയ.(ജനനം:6 ഏപ്രിൽ 1963). തുടർച്ചയായി മൂന്നു തവണ പ്രസിഡന്റായി.[1] ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ വരുത്തിയ പരിഷ്‌കാരങ്ങളും സാമ്പത്തികമാന്ദ്യ സമയത്ത് സ്വീകരിച്ച നടപടികളും കൊറിയയെ ജനപ്രിയനാക്കി.[2] എണ്ണമേഖല സർക്കാറിന്റെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു. സ്വകാര്യമേഖലയെ പാടെ അവഗണിച്ചുകൊണ്ടുള്ള കൊറിയയുടെ നയങ്ങൾ ഇക്വഡോറിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വിമർശനമുണ്ട്.
ജീവിതരേഖ[തിരുത്തുക]
അമേരിക്കയിലെ ഇലനോയ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്[3]. സാമ്പത്തിക വിദഗ്ധനാണ്[4].
അവലംബം[തിരുത്തുക]
- ↑ "ഇക്വഡോറിൽ റാഫേൽ കൊറിയ വീണ്ടും അധികാരത്തിലേക്ക്". മാതൃഭൂമി. 18 ഫെബ്രുവരി 2013. ശേഖരിച്ചത് 18 ഫെബ്രുവരി 2013.
- ↑ "ഇക്വഡോർ ശാന്തം; പോലീസ് മേധാവി രാജിവെച്ചു". മാതൃഭൂമി. 3 ഒക്ടോബർ 2010. ശേഖരിച്ചത് 18 ഫെബ്രുവരി 2013.
- ↑ "ലോകക്കാഴ്ച" (in മലയാളം). മലയാളം വാരിക. 2012 ആഗസ്റ്റ് 31. ശേഖരിച്ചത് 2013 മാർച്ച് 02.
- ↑ http://www.deshabhimani.com/newscontent.php?id=265607
പുറം കണ്ണികൾ[തിരുത്തുക]
- Official
- Economía en Bicicleta, el Blog económico del Presidente de la República, Rafael Correa Delgado Economics blog of the President of Ecuador
- President Rafael Correa Official website of the Presidency of Ecuador
- റാഫേൽ കൊറിയ – ട്വിറ്ററിൽ
- Other
- Biography by CIDOB Foundation (in Spanish)
- MSNBC, "Leftward Tilt: Political Shift in Latin America"
- Ecuador's Election: Revolution! Please Give Generously The Economist, 23 April 2009
- "The resignation of Rafael Correa, Ecuador’s Economy Minister: an example of IFI’s influence?"
- Rafael Correa on Global Capitalism, Why He Won’t Renew the US Base in Manta, Chevron in the Amazon – video by Democracy Now!
- Rafael Correa on WikiLeaks, the September Coup, and U.S. Denial of Climate Funding – video by Democracy Now!
- Ecuadorian constitutional referendum, 2011 (in Spanish)
- Ecuador's Economy Since 2007, May 2012, report from the Center for Economic and Policy Research