രാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാത്രിയില്‍ പൂര്‍ണ്ണചന്ദ്രന്‍ തടാകപ്പരപ്പിന് തെളിച്ചമേകുന്നു

രാത്രി, അല്ലെങ്കില്‍ രാത്രികാലം, അല്ലെങ്കില്‍ രാത്രിസമയം എന്നത് സൂര്യന്‍ ചക്രവാളത്തിനപ്പുറം മറയുന്ന സമയമാണ്. രാത്രിയുടെ വിപരീതം പകല്‍ ആണ്. ഒരു സ്ഥലത്തെ പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം ഋതു, ആ സ്ഥലത്തിന്റെ അക്ഷാംശരേഖാംശങ്ങള്‍ എന്നിവയനുസരിച്ച് വ്യത്യസ്തമായിരിക്കും.

[തിരുത്തുക] ദൈര്‍ഘ്യവും ഭൂമിശാസ്ത്രവും

രാത്രിയും പകലും വേര്‍തിരിക്കുന്ന സൗരരേഖ
"http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം