രമൺ മാഗ്‌സസെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| Ramon Magsaysay | |
|
7th President of the Philippines
3rd President of the 3rd Republic |
|
| വൈസ് പ്രസിഡന്റ് | Carlos P. García |
|---|---|
| മുൻഗാമി | Elpidio Quirino |
| പിൻഗാമി | Carlos P. García |
|
|
|
| ജനനം | 1907 ഓഗസ്റ്റ് 31 Iba, Zambales |
| മരണം | 1957 മാർച്ച് 17 (പ്രായം 49) Mt. Manunggal, Balamban, Cebu |
| രാഷ്ട്രീയകക്ഷി | Nacionalista Party |
| ജീവിതപങ്കാളി | Luz Banzon |
| മതം | Roman Catholicism |
| ഒപ്പ് | 128px |
റിപ്പബ്ലിക്ക് ഓഫ് ഫിലിപ്പൈൻസിന്റെ മൂന്നാമത്തെ പ്രസിഡണ്ടായിരുന്നു രമൺ ഡെൽ ഫിറോ മാഗ്‌സസെ (ഓഗസ്റ്റ് 31 1907 - മാർച്ച് 17 1957). ഡിസംബർ 30 1953 മുതൽ 1957-ൽ വിമാനപകടത്തിൽ മരിക്കുന്നതുവരെ ഫിലിപൈൻസിന്റെ പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. നാസിയോനലിസ്റ്റ പാർട്ടിയെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
ഇദ്ദേഹത്തിന്റെ പേരിലാണ് മാഗ്‌സസെ പുരസ്കാരം നൽകുന്നത്.
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
Wikisource has original works written by or about:
വിക്കിമീഡിയ കോമൺസിലെ രമൺ മാഗ്‌സസെ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: