യോർക്ക് ഉടമ്പടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Treaty of York
Scriptum cirographatum inter Henricum Regem Anglie et Alexandrum Regem Scocie de comitatu Northumbrie Cumbrie et Westmerland factum coram Ottone Legato
Signed
Location
25 സെപ്റ്റംബർ 1237 (1237-09-25)
York
Signatories *Henry III of England
Language Latin

ഇംഗ്ലണ്ടിലെ ഹെൻട്രി മൂന്നാമൻ, കോട്ട്ലൻഡിലെ അലക്സാണ്ടർ രണ്ടാമൻ എന്നിവർ യോർക്കിൽ 1237 സെപ്റ്റംബർ 25-ന് ഒപ്പുവച്ച കരാറായിരുന്നു യോർക്ക് ഉടമ്പടി. (Treaty of York) നോർത്തുമ്പെർലാൻഡ്, കുംബർലാൻഡ്, വെസ്റ്റ്മോർലാൻഡ് എന്നീ രാജ്യങ്ങൾ ഇംഗ്ലീഷ് പരമാധികാരത്തിന് വിധേയമായിരുന്നു. ആംഗ്ലോ-സ്കോട്ടിഷ് അതിർത്തി രൂപംകൊണ്ടത് ആധുനിക കാലത്തും മാറ്റമില്ലാതെ തുടരുന്നു(ഡിബേറ്റബിൾ ലാൻഡ്സ്, ബെർവിക്ക്-അപോൺ-ട്വീഡിനെ സംബന്ധിച്ചുള്ളത് മാത്രമാണ് മാറ്റങ്ങൾ വരുത്തിയിരുന്നത്).[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Treaty of York – 1237". BBC. Retrieved 24 September 2017.
"https://ml.wikipedia.org/w/index.php?title=യോർക്ക്_ഉടമ്പടി&oldid=2882446" എന്ന താളിൽനിന്ന് ശേഖരിച്ചത്