യോരുബ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Kwara State drummers | ||||||||||||
| ആകെ ജനസംഖ്യ | ||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
| Over 30 million (est.) | ||||||||||||
| ആവാസവ്യവസ്ഥ | ||||||||||||
|
||||||||||||
| ഭാഷകൾ | ||||||||||||
| മതം | ||||||||||||
|
Christianity, Islam, Orisha veneration and Ifá . |
||||||||||||
| ബന്ധമുള്ള മറ്റു സമൂഹങ്ങൾ | ||||||||||||
പശ്ചിമ ആഫ്രിക്കയിലെ ഏറ്റവും വലിയ ഗോത്രവർഗ്ഗങ്ങളിൽ ഒന്നാണ് യോരുബ. യോരുബ ജനങ്ങളിൽ ഭൂരിഭാഗവും യോരുബ ഭാഷ സംസാരിക്കുന്നവരാണ്. പശ്ചിമാഫ്രിക്കയിലെ ജനസംഖ്യയിൽ 5 കോടി ജനങ്ങൾ യോരുബ ഗോത്ര വർഗ്ഗത്തിൽപ്പെട്ടവരാണ്. നൈജീരിയയിലെ പ്രധാന ജനവിഭാഗമായ ഇവർ അവിടത്തെ മൊത്തം ജനസംഖ്യയുടെ 21 ശതമാനം വരും.
[തിരുത്തുക] അവലംബം
- ↑ CIA.gov
- ↑ CIA.gov
- ↑ Joshuaproject.net
- ↑ Joshuaproject.net
- ↑ "Ethnic origins, 2006 counts, for Canada, provinces and territories". bottom: Statistics Canada. http://www12.statcan.ca/census-recensement/2006/dp-pd/hlt/97-562/pages/page.cfm?Lang=E&Geo=PR&Code=01&Table=2&Data=Count&StartRec=1&Sort=3&Display=All&CSDFilter=5000, ശേഖരിച്ചത്: 2010-04-04.
- ↑ 19,520 identify as Nigerian, 61,430 identify as Canadians.