യൂറൊഫൈറ്റർ ടൈഫൂൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
| യൂറൊഫൈറ്റർ ടൈഫൂൺ | |
|---|---|
| തരം | ബഹുമുഖ യുദ്ധ വിമാനം/ബോംബർ |
| നിർമ്മാതാവ്/കമ്പനി | യുറോസ്പേസ് |
| രൂപകൽപ്പന | യുറോസ്പേസ് |
| ആദ്യ പറക്കൽ | 1994-03-27(പൂർവ്വരൂപത്തിൽ) |
| പുറത്തിറക്കിയ വർഷം | 2003-06-30 |
| Unit cost | അറിയില്ല |
ഇന്ന് ഉപയോഗത്തിലിരിക്കുന്ന അത്യാധുനിക പോർവിമാനങ്ങളിൽ വച്ച് ഏറ്റവും മെയ്‌വഴക്കമുള്ളത് എന്ന ഖ്യാതിയുള്ള വിമാനമാണ് യൂറൊഫൈറ്റർ ടൈഫൂൺ. എഫ്-4 ഫാൻറത്തിന്റെ രണ്ടാം തലമുറക്കാരനായിട്ടാണ് ഇതിനെ വികസിപ്പിച്ചത്. യൂറോസ്പേസ് കമ്പനിയും(GmbH) യൂറോപ്യൻ എയ്റൊസ്പേസും സംയുക്തമായാണ് ഇതു നിർമ്മിക്കുന്നത്, ഇന്നിത് മറ്റിടങ്ങളിലും നിർമ്മിക്കുന്നുണ്ട്. 1994-ൽ വികസിപ്പിക്കാൻ തുടങ്ങിയെങ്കിലും 2003-ലാണ് വാണിജ്യാടിസ്ഥാനത്തിൽ ഇറക്കിയത്. സമയം കൂടുതൽ എടുത്തതുകൊണ്ട് ആധുനികവത്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. [1]
വികസനം [തിരുത്തുക]
| രാജ്യം | പങ്ക് 1 | പങ്ക് 2 | പങ്ക് 3 | മൊത്തം |
|---|---|---|---|---|
| 0 | 15 | 0 | 15 | |
| 44 | 68 | 68 | 180 | |
| 29 | 46 | 46 | 121 | |
| 0 | 48 | 24 | 72 | |
| 20 | 33 | 34 | 87 | |
| 55 | 89 | 88 | 232 | |
| ആകെ | 148 | 299 | 260 | 707 |
ചരിത്രം [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ Robert Jackson, The Encyclopedia of Aircraft. pages 194, 195. Silverdale Books 2004