വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ പ്രമുഖമായ ഒരു കമ്മ്യൂണിക്കേഷൻ കമ്പനിയാണ് യൂടെലികോം. ഇന്ത്യയിലെ പന്ത്രണ്ടോളം നഗരങ്ങളിൽ സേവനം ലഭ്യമാണ്. വോയ്സ് ഓവർ ഐപി, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, ഡിജിറ്റൽ കേബിൾ ടിവി എന്നിവയാണ് യൂടെലികോം നൽകുന്ന സേവനങ്ങൾ. 2008-ലാണ് ഡിജിറ്റൽ കേബിൾ ടിവി സേവനം യൂടെലികോം ആരംഭിച്ചത്. 4000 കിലോമീറ്ററാണ് കേബിൾ ശൃംഖലയുടെ ദൈർഘ്യം. 1115 കിലോമീറ്റർ ദൈർഘ്യം വരുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി ഇവയെ ബന്ധിപ്പിക്കുന്നു.
| കാ · സം · തി
|
|
| ടെലികോം |
| ജി.എസ്.എം. |
|
|
| സി.ഡി.എം.എ. |
|
|
| Wireline |
|
|
| MNP Clearinghouse |
|
|
|
| ഇൻറർനെറ്റ് |
|
|
| ടെലിവിഷൻ |
| ഡിടിഎച്ച് |
|
|
| ഐപി ടിവി |
|
|
| CAS, Cable, HITS |
|
|
| Terrestrial Television |
|
|
|
| റേഡിയോ |
|
|