ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആക്സ്സസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അതിവേഗത്തിലുള്ള ഇന്റർനെറ്റ് ആക്സ്സസ് ആണ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആക്സ്സസ്.
[തിരുത്തുക] വീക്ഷണം
| Connection | Transmission Speed |
|---|---|
| DS-1 (Tier 1) | 1.544 Mbit/s |
| E-1 | 2.048 Mbit/s |
| DS-3 (Tier 3) | 44.736 Mbit/s |
| OC-3 | 155.52 Mbit/s |
| OC-12 | 622.08 Mbit/s |
| OC-48 | 2.488 Gbit/s |
| OC-192 | 9.953 Gbit/s |
| OC-768 | 39.813 Gbit/s |
| OC-1536 | 79.6 Gbit/s |
| OC-3072 | 159.2 Gbit/s |
ബ്രോഡ്ബാൻഡ് അറിയപ്പെടുന്നത് ഹൈ സ്പീഡ് ഇന്റർനെറ്റ് എന്നാണ്. കാരണം ഇതിന് ഉയർന്ന നിരക്കിൽ ഡാറ്റാ ട്രാൻസ്മിഷൻ നടത്താൻ കഴിയും. പൊതുവായി പറയുകയാണെങ്കിൽ 256 Kbits/sec അതിലധികമോ ട്രാൻസ്മിഷൻ നിരക്കുള്ള ഇന്റർനെറ്റ് ആക്സ്സസാണ് ബ്രോഡ്ബാൻഡ്.
[തിരുത്തുക] സാങ്കേതികത
ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ, കേബിൾ മോഡം എന്നിവയാണ് ഇന്ന് കൂടുതലയി ഉപയോഗിക്കുന്ന ബ്രോഡ്ബാൻഡ് സാങ്കേതികതകൾ.
- ഡിഎസ്എൽ(എഡിഎസ്ൽ/എഡിഎസ്എൽ)
- കേബിൾ മോഡം
- സാറ്റലൈറ്റ് ഇന്റർനെറ്റ്
- സെല്ലുലാർ ബ്രോഡ്ബാൻഡ്
- പവർലൈൻ ഇന്റർനെറ്റ്
- വയർലെസ്സ് ഐഎസ്പി